സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യുപി സര്‍ക്കാര്‍
സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് സുപ്രീംകോടതി അനുമതി നല്‍കി. വക്കാലത്ത് ഒപ്പിടാന്‍ അനുവദിക്കുന്നതിലും എതിര്‍പ്പില്ല.