
കെട്ടിടം കൈയേറി തകര്‍ത്തവരാണ് സമാധാനത്തെക്കുറിച്ച് ക്ലാസെടുക്കുന്നത്: സിദ്ധാര്‍ഥ്
ഹാപ്പി റിപ്പബ്ലിക് ഡേ’ -സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ജയ് ശ്രീരാം എന്ന് കുറിച്ചാണ് ട്വീറ്റ് അവസാനിപ്പിച്ചത്. നേരത്തേയും ഫാഷിസ്റ്റ് വിരുദ്ധ പ്രസ്താവനകള്‍കൊണ്ട് ശ്രദ്ധേയനാണ് സിദ്ധാര്‍ഥ്.