
സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി; യുപി സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് സുപ്രീംകോടതി
അര്‍ണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടന്‍ ജാമ്യം നല്‍കിയ കോടതി നടപടി ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്ന് വാദിച്ചാണ് പത്രപ്രര്‍ത്തക യൂണിയന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.