
ആത്മഹത്യ പ്രവണതയ്‌ക്കെതിരായ സന്ദേശവുമായി ‘ശ്രവണം’ ഷോര്‍ട് ഫിലിം
ലോക ആത്മഹത്യാ പ്രതിരോധ ദിനമായ ഇന്ന് ആത്മഹത്യാ പ്രവണതയ്‌ക്കെതിരായ ഹ്രസ്വചിത്രം പുറത്തിറക്കി ടീം ആര്‍ട്‌സ്. ചലച്ചിത്ര നടന്‍ പ്രിത്വിരാജ് സുകുമാരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോര്‍ട് ഫിലിം റിലീസ് ചെയ്തത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍