Tag: short film

ഒമാന്റെ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഭാവാര്‍ദ്ര ഗാനം ‘ പ്രണയമേ ‘

ഗാനരംഗം പൂര്‍ണമായും ഒമാനില്‍ ചിത്രീകരിച്ചതാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഗാനത്തിന്  വന്‍ വരവേല്‍പ് . വീഡിയോ കണ്ടത് ഒന്നര ലക്ഷത്തോളം പേര്‍ മസ്‌കത്ത് : നിഷാദ് പടിയത്ത് സംവിധാനം ചെയ്ത കാന്‍വാസ് എന്ന ഹ്രസ്വ

Read More »

ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്രമേള അവസാന ഘട്ടത്തിലേക്ക്

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് അന്താരാഷ്‌ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം ( ഹാഫ്) ഫെസ്റ്റിവൽ അവസാന ഘട്ടത്തിലേക്ക്. ഇന്ന് രാവിലെ പത്തു മണി മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് മേളയുടെ അവസാനഘട്ടം നടക്കുന്നത്.

Read More »

ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനം എട്ടാം ദിവസം

പാലക്കാട് ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് ഹാഫ് (ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം) ഫെസ്റിവലിനോടനുബന്ധിച്ചുള്ള റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനത്തിന്റെ എട്ടാം ദിവസം ( 11th September) www.palakkadinsight.com എന്ന വെബ്‌സൈറ്റിൽ വൈകിട്ട് ഇന്ത്യൻ സമയം എട്ടുമണി മുതൽ ലൈവ് ആയി കാണാന്‍ സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More »

ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനം ഏഴാം ദിവസം

പാലക്കാട് ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് ഹാഫ് (ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം) ഫെസ്റിവലിനോടനുബന്ധിച്ചുള്ള റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനത്തിന്റെ ഏഴാം ദിവസം ( 10th September) www.palakkadinsight.com എന്ന വെബ്‌സൈറ്റിൽ വൈകിട്ട് ഇന്ത്യൻ സമയം എട്ടുമണി മുതൽ ലൈവ് ആയി കാണാന്‍ സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More »

ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്രമേള അവസാന ഘട്ടത്തിലേക്ക്

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചർലിറ്റിൽ ഫിലിം ( ഹാഫ്) ഫെസ്റ്റിവലിന്റെ മുന്നോടിയായ” റെട്രോസ്പെക്ടീവ്” ഓൺലൈനായി സെപ്തംബര്‍ നാലാംതിയ്യതി മുതൽതുടങ്ങിയിരുന്നു. പത്തു ദിവസം നീണ്ടുനിൽക്കുന്ന മേള അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വരുന്ന ശനി, ഞായർ ദിവസങളിൽ, സ്പെറ്റംബർ പന്ത്രണ്ട്, പതിമൂന്ന് തിയ്യതികളിലായി രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെ, മേളയുടെ അവസാനഘട്ടം നടക്കുന്നത്.

Read More »

ആത്മഹത്യ പ്രവണതയ്‌ക്കെതിരായ സന്ദേശവുമായി ‘ശ്രവണം’ ഷോര്‍ട് ഫിലിം

  ലോക ആത്മഹത്യാ പ്രതിരോധ ദിനമായ ഇന്ന് ആത്മഹത്യാ പ്രവണതയ്‌ക്കെതിരായ ഹ്രസ്വചിത്രം പുറത്തിറക്കി ടീം ആര്‍ട്‌സ്. ചലച്ചിത്ര നടന്‍ പ്രിത്വിരാജ് സുകുമാരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോര്‍ട് ഫിലിം റിലീസ് ചെയ്തത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍

Read More »

ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനം നാലാം ദിവസം

പാലക്കാട് ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് ഹാഫ് (ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം) ഫെസ്റിവലിനോടനുബന്ധിച്ചുള്ള റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനത്തിന്റെ നാലാം ദിവസം ( 7th September) www.palakkadinsight.com എന്ന വെബ്‌സൈറ്റിൽ വൈകിട്ട് ഇന്ത്യൻ സമയം എട്ടുമണി മുതൽ ലൈവ് ആയി കാണാന്‍ സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More »

ജാലകം ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

  ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളുടെ കഥ പറയുന്ന ജാലകം ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സമൂഹത്തില്‍ നടക്കുന്ന വാര്‍ത്തകളിലൂടെ സഞ്ചരിച്ച് ഒരമ്മയും മകളും തമ്മിലുള്ള സംസാരമാണ് ഷോര്‍ട്ട് ഫിലിമില്‍ കാണാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ ഓൺലൈൻ ജീവിതത്തെ കുറിച്ച്

Read More »