
ശിവശങ്കറെയും സ്വപ്നയേയും ഒരേ സമയം ചോദ്യം ചെയ്യുന്നു
സ്വർണക്കടത്ത് കേസിൽ സ്വപ്നയേയും, ശിവശങ്കറേയും ഒരേ സമയം കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കമാണ് കസ്റ്റംസ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനേയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും ഒരേ സമയം ചോദ്യം ചെയ്യുന്നത്.