
ഒന്നര വയസുകാരന് ഷിഗെല്ല; കിണറിലെ വെള്ളത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം
കോഴിക്കോട്: കോഴിക്കോട് ഫറോക്ക് കല്ലന്‍പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഫറോക്കില്‍ നേരത്തെയും ഷിഗെല്ല കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക്