Tag: Shashi Tharoor

ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ എന്ന് ശശി തരൂര്‍

ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? എന്ന ട്വിറ്റുമായി ശശി തരൂര്‍. ഐഎംഎഫിന്റെ ആസ്ഥാനം വലിയ സമ്ബദ്ഘടനയാ ചൈനയിലേക്ക് മാറുമോ എന്ന ചോദ്യവുമായാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ചൈനയുടെയും അമേരിക്കയുടെയും സമ്ബദ്ഘടനകളുടെ വളര്‍ച്ച താരതമ്യം ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

Read More »

നിര്‍മലാ സീതാരാമനെ പരിഹസിച്ച്‌ ശശി തരൂര്‍

കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നുള്ള കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ പരാമര്‍ശത്തെ പരിഹസിച്ച്‌ ശശി തരൂര്‍ എം.പി. ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി എന്ന അടിക്കുറിപ്പോടെ ഒരു കാര്‍ട്ടൂര്‍ പങ്കുവെച്ചാണ് തരൂരിന്‍റെ പരിഹാസം.

Read More »

ശശി തരൂരിന്റെ നിലപാട്: വെട്ടിലായി കോൺഗ്രസ്

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാരിന്റേയും ബി.ജെ.പിയുടേയും തീരുമാനത്തെ പിന്തുണച്ച ശശി തരൂരിന്റെ നിലപാട് കോൺഗ്രസിനെ വെട്ടിലാക്കി. തരുരിനെതിരെ എ.ഐ.സി.സി സമീപിക്കാനും സംസ്ഥാന നേതൃത്വത്തിനു ധൈര്യമില്ല. കാരണം എ.ഐ.സി.സി സ്വകാര്യവൽക്കരണത്തിന്റെ വ്യക്താക്കളാണ്.

Read More »

അമിത് ഷാ കോവിഡ് ചികിത്സയ്ക്ക് പോയത് സ്വകാര്യ ആശുപത്രിയില്‍: വിമര്‍ശനവുമായി ശശി തരൂര്‍

  ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ പോയതിനെ വിമര്‍ശിച്ച്‌ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂര്‍ രംഗത്തെത്തി. ‘അസുഖം വന്നപ്പോള്‍ നമ്മുടെ ആഭ്യന്തര

Read More »

കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കരുതെന്ന് ശശി തരൂര്‍

  കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിയ്‌ക്കെതിരെ ശശി തരൂര്‍ എം.പി. കീം പരീക്ഷ മാറ്റിവെക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘കോവിഡ് മാനദണ്ഡം ലംഘിച്ച്‌

Read More »

പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പുണ്ടായത് കൊണ്ട് കാര്യമില്ല ;സച്ചിന്‍റെ പുറത്താക്കലിനെ ശരി വെച്ച് തരൂർ

  രാ​ജ​സ്ഥാ​നി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യും ന​ഷ്ട​പ്പെ​ട്ട​ സച്ചിന്‍ പൈലറ്റിനെക്കുറിച്ചാണ് ശശി തരൂര്‍ പ്രതികരിച്ചത്. പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പുണ്ടായത് കൊണ്ട് കാര്യമില്ല എന്ന് സച്ചിന്‍റെ പുറത്താക്കലിനെ ശരി വെച്ച് തരൂർ

Read More »