Tag: sharply

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് കൊടിയേരി ബാലകൃഷ്ണന്‍

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊലപാതകം കോണ്‍ഗ്രസ്സിന്റെ അപചയത്തിന് തെളിവാണെന്ന് കൊടിയേരി ആരോപിച്ചു. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്.  സമാധാനം സംരക്ഷിക്കാന്‍ ജനങ്ങളെ അണി നിരത്തും.

Read More »