
ഷാര്‍ജ എമിറേറ്റില്‍ കോവിഡ് സൗജന്യ പരിശോധന വ്യാപിപ്പിച്ചു
ഷാര്‍ജ എമിറേറ്റിലെ എല്ലാ പാര്‍പ്പിട കേന്ദ്രങ്ങളിലേക്കും സൗജന്യ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. ആരോഗ്യവകുപ്പും ഷാര്‍ജ പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അല്‍ നഹ്ദയിലാണ് ഞായറാഴ്ച പരിശോധന ആരംഭിച്ചത്. രാവിലെ ഒമ്പതു മുതല്‍ പരിശോധനക്കായി ആളുകളുടെ