
ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ ; നിയമകുരുക്കിൽപ്പെട്ട കണ്ണൂർ സ്വദേശിയെ കോടതി കുറ്റവിമുക്തനാക്കി.
ഷാർജ : ബിരുദ സർട്ടിഫിക്കറ്റിൽ അറ്റസ്റ്റേഷൻ വ്യാജമായി ചെയ്തെന്നാരോപിച്ച് നിയമക്കുരുക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി. കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെയാണ് കുറ്റവിമുക്തനാക്കിയത്. കുറ്റകൃത്യത്തിൽ സജേഷിന് നേരിട്ട് പങ്കില്ലെന്ന്












