
ഷെയ്ന്‍ വോണിന്റെ മരണം : തായ് പോലീസ് മൂന്നു പേരെ ചോദ്യം ചെയ്തു
തായ്‌ലാന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോ സമുയ് ദ്വീപിലെ വില്ലയില്‍ ഷെയിന്‍ വോണിനൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ പോലീസ് ചോദ്യം

