
ചെറുകിട മേഖലയ്ക്ക് 150 കോടിയുടെ ഉത്തേജക പദ്ധതിയുമായി ദുബായ്
ദുബായ്: ചെറുകിട-ഇടത്തരം മേഖലയ്ക്ക് വന്‍ ഇളവുകളുമായി 150 കോടിയുടെ ഉത്തേജക പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്
