
പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ വിദേശ ഭാഷകള്‍ പഠിക്കണമെന്ന് സർക്കാർ
പാര്‍ലമെന്റ് ഓഫീസര്‍മാര്‍ക്കായി വിദേശ ഭാഷകളിലും ഷെഡ്യൂള്‍ ചെയ്ത ഇന്ത്യന്‍ ഭാഷകളിലും അടിസ്ഥാന പഠന കോഴ്സുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. പഠന കാലാവധി മൂന്ന് മാസമാണ്. ആഴ്ചയില്‍ രണ്ട് ക്ലാസുകള്‍ ഉണ്ടാകും. ജര്‍മ്മന്‍, ഫ്രഞ്ച്, റഷ്യന്‍,