
കെ.പി കുമാരന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണാന്‍ അവസരം
എഫ്.എഫ്.എസ്.ഐ കേരളം സംഘടിപ്പിച്ച കെ.പി കുമാരന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണാന്‍ അവസരം. കെ. പി. കുമാരൻ ഓൺലൈൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച എല്ലാ ചിത്രങ്ങളുടെയും ലിങ്കുകൾ ഇപ്പോള്‍ ലഭ്യമാണ്.
