ഷാര്‍ജയില്‍ സ്‌കൂളുകള്‍ നാളെ തുറക്കും
ഷാര്‍ജയില്‍ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 27ന് തുറക്കും. അധ്യേന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്വകാര്യ സ്‌കൂളുകാര്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്താന്‍ സൗകര്യമൊരുക്കിയിരുന്നു.