
ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് , സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ
യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന തട്ടിപ്പുകള്‍ക്ക് സമാനമായി യുഎയിലും ക്രിപ്‌റ്റോകറന്‍സി റാക്കറ്റുകള്‍ സജീവം വന്‍ വാഗ്ദാനങ്ങള്‍ നല്‍കി സാധാരണക്കാരെ വഞ്ചിക്കുന്ന കേസുകള്‍ അടുത്തിടെ വര്‍ദ്ധിച്ചിരുന്നു. ദുബായ്: ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ വ്യാജ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ