ലാവ്‌ലിന്‍ കേസ്: കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്ക് എതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്ക് എതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്

വായ്പയെടുക്കാനുള്ള അധികാരം ഇല്ലാതാക്കണോ എന്ന് യുഡിഎഫ് പറയണം. കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണ്

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്കു വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്