
ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി
കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍. അതേസമയം ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില മോശമായെന്ന രീതിയില്‍ ഓണ്‍ലൈന്‍ മീഡിയകളിലൂടെ വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥത
