Tag: Saudi

ജിദ്ദയിൽ മിനി ലോറി കോഫി ഷോപ്പിലേക്ക് പാഞ്ഞുകയറി, മൂന്നു പേര്‍ക്ക് പരുക്ക്; വൻ നാശനഷ്ടം.

ജിദ്ദ : ലൈത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി കോഫി ഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ കോഫി ഷോപ്പ് പൂര്‍ണമായും  തകര്‍ന്നു.റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലേക്ക് അമിത വേഗതയില്‍ പാഞ്ഞുകയറിയ മിനി

Read More »

സൗ​ദി​യി​ൽ ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു, പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല

റി​യാ​ദ്​: പു​തു​വ​ർ​ഷ​ത്തി​ൽ ഇ​ന്ധ​വി​ല വ​ർ​ധി​പ്പി​ച്ച്​ സൗ​ദി അ​രാം​കോ. ഡീ​സ​ലി​നാ​ണ്​ വി​ല വ​ർ​ധ​ന. പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഡീ​സ​ൽ ഒ​രു ലി​റ്റ​റി​ന്​ 51 ഹ​ലാ​ല​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. നി​ല​വി​ലെ 1.15 റി​യാ​ൽ 1.66 റി​യാ​ലാ​യാ​ണ്​ ഉ​യ​ർ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച

Read More »

മൂന്നു മാസത്തിനിടെ സൗദിയിലെത്തിയത് 1,600 കോടി റിയാലിന്റെ വിദേശ നിക്ഷേപങ്ങള്‍

ജിദ്ദ : ഈ വര്‍ഷം മൂന്നാം പാദത്തില്‍ 1,600 കോടി റിയാലിന്റെ (426 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദത്തില്‍

Read More »

കാത്തിരിപ്പുകേന്ദ്രത്തിലെ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം; റിയാദിൽ രണ്ട് പേർ അറസ്റ്റിൽ

റിയാദ് : റിയാദ് നഗരത്തിലെ പൊതുഗതാഗത കാത്തിരിപ്പ് കേന്ദ്രത്തിൽ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം കാണിച്ചതിന് രണ്ട് പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികൾ കുറ്റകൃത്യം ചെയ്യുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വിഡിയോ പ്രചരിപ്പിച്ചവരും അറസ്റ്റിലായി.

Read More »

സൗദിയിൽ 23,194 അനധികൃത താമസക്കാർ അറസ്റ്റിൽ.

റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി സുരക്ഷാ സേന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നടത്തിയ പരിശോധനയിൽ 23,194 അനധികൃത താമസക്കാർ പിടിയിൽ. ഡിസംബർ 19 മുതൽ ഡിസംബർ 25 വരെ കാലയളവിൽ ബന്ധപ്പെട്ട

Read More »

സൗദിയിൽ പൊതുവഴി തടസ്സപ്പെടുത്തിയാൽ പിഴ 1 ലക്ഷം റിയാൽ

ജിദ്ദ : പൊതുവഴി മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ പരമാവധി 100,000 റിയാൽ പിഴ ചുമത്തുമെന്ന് പൊതു സൗകര്യങ്ങളുടെ സംരക്ഷണ നിയമത്തിന് കീഴിലുള്ള പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങൾ

Read More »

ശക്തമായ കാറ്റ് വീശും: ചെങ്കടൽ തീരത്ത് 2.5 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യത.

ജിദ്ദ : തിങ്കളാഴ്‌ച മുതൽ ബുധനാഴ്ച വരെ ചെങ്കടൽ തീരത്ത് 2.5 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശുന്നതാണ് തിരമാലകൾ ഉയരുന്നതിന് കാരണമാകുക. പകൽ

Read More »

28 വർഷത്തിനു ശേഷം സൗദിയിലെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ; ഇന്ത്യ–സൗദി ബന്ധം ഊഷ്മളമാക്കിയ ഭരണാധികാരി

ജിദ്ദ : ഇന്ത്യ- സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതിൽ മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. 2010ൽ  പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് 2006 ൽ അന്നത്തെ സൗദി ഭരണാധികാരി ആയിരുന്ന അബ്ദുള്ള രാജാവിന്റെ ഇന്ത്യാ സന്ദർശനത്തിന്

Read More »

തൊഴിൽ വിപണിയിൽ മുന്നേറി സൗദി വനിതകൾ.

ജിദ്ദ : നാലു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ സൗദി വനിതകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി കണക്ക്. 2020 രണ്ടാം പാദാവസാനം മുതല്‍ ഈ വര്‍ഷം രണ്ടാം പാദാവസാനം വരെയുള്ള കാലത്ത് 4,38,000 ലേറെ സൗദി

Read More »

വിന്റർ അറ്റ് തന്തോറ ഫെസ്റ്റിവലിന് അൽ ഉലയിൽ തുടക്കം

അൽ ഉല : ഈ വർഷത്തെ വിന്റർ അറ്റ് തന്തോറ ഫെസ്റ്റിവലിന് അൽ ഉലയിൽ തുടക്കം. അൽഉലയെ പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവൽ ജനുവരി 11 വരെ നടക്കും.തത്സമയ

Read More »

മും​ബൈ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ ഗാ​ർ​ഹി​ക വി​സ സ്​​റ്റാ​മ്പി​ങ്​ പു​ന​രാ​രം​ഭി​ച്ചു

റി​യാ​ദ്: മും​ബൈ​യി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ ഗാ​ർ​ഹി​ക വി​സ സ്​​റ്റാ​മ്പി​ങ്​ പു​ന​രാ​രം​ഭി​ച്ചു. ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണി​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​യി​രു​ന്നു ഒ​ന്ന​ര മാ​സം മു​മ്പ്​ മും​ബൈ സൗ​ദി കോ​ണ്‍സു​ലേ​റ്റി​ൽ വി​സ സ്​​റ്റാ​മ്പി​ങ്​ നി​ർ​ത്തി​വെ​ച്ച​ത്. പ​ക​രം ന്യൂ ​ഡ​ല്‍ഹി​യി​ലെ

Read More »

എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ൽ​നി​ന്ന് ലി​ഥി​യം വേ​ർ​തി​രി​ച്ചെ​ടു​ത്ത്​ സൗ​ദി

റി​യാ​ദ്​: ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​രാം​കോ​യു​ടെ പാ​ട​ങ്ങ​ളി​ലെ ഉ​പ്പു​വെ​ള്ള സാ​മ്പ്ളു​ക​ളി​ൽ​നി​ന്ന് ലി​ഥി​യം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ രാ​ജ്യം വി​ജ​യി​ച്ച​താ​യി സൗ​ദി വ്യ​വ​സാ​യ ധാ​തു​വി​ഭ​വ ഡെ​പ്യൂ​ട്ടി മ​ന്ത്രി ഖാ​ലി​ദ് അ​ൽ മു​ദൈ​ഫ​ർ പ​റ​ഞ്ഞു.നേ​രി​ട്ട് വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ഒ​രു വാ​ണി​ജ്യ പ​ദ്ധ​തി ഉ​ട​ൻ

Read More »

യാം​ബു പു​ഷ്‌​പോ​ത്സ​വം ജ​നു​വ​രി 28ന് ​ആ​രം​ഭി​ക്കും

യാം​ബു: സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ വ്യ​വ​സാ​യ ന​ഗ​ര​മാ​യ യാം​ബു​വി​ൽ 15ാമ​ത് പു​ഷ്പ​മേ​ള ജ​നു​വ​രി 28ന് ​ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 27 വ​രെ നീ​ളും. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​രു​പോ​ലെ ആ​സ്വ​ദി​ച്ച 14ാമ​ത്

Read More »

വിസ്മയക്കാഴ്ചകളൊരുക്കി കലാശാസ്ത്ര പ്രദർശനമേള.

റാസൽഖൈമ : രജത ജൂബിലിയോടനുബന്ധിച്ച് റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര കലാമേള ‘ഇൻക്യുബേറ്റർ 5.0’ ശ്രദ്ധേയമായി. നഴ്സറി മുതൽ 12–ാം ക്ലാസുവരെയുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. ശാസ്ത്രം, ഗണിതശാസ്ത്രം, ഐടി

Read More »

ടൂറിസ്റ്റ് വീസ നൽകുന്നതിന് പുതിയ ഉപകരണവുമായി സൗദി

ജിദ്ദ : നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്ന വിനോദസഞ്ചാരികൾക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വീസ ലഭിക്കുന്നതിന് പ്രാപ്തമാക്കുന്ന ടൂറിസ്റ്റ് വീസ ഉപകരണം ഡയറക്ടറേറ്റ് പുറത്തിറക്കി.എല്ലാ രാജ്യാന്തര തുറമുഖങ്ങളിലും ലഭ്യമായ ടൂറിസ്റ്റ് വീസ ഉപകരണം വിനോദസഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താം. പാസ്പോർട്ട്

Read More »

സു​വ​ർ​ണ പൂ​ക്ക​ളു​ടെ അ​പൂ​ർ​വ​ത​യി​ൽ തി​ള​ങ്ങി ഹാ​ഇ​ൽ തെ​രു​വു​ക​ൾ

ഹാ​ഇ​ൽ : സൗ​ദി വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഹാ​ഇ​ലി​ലെ തെ​രു​വോ​ര​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും മ​ഞ്ഞ​പ്പൂ​ക്ക​ളു​മാ​യി പൂ​ത്തു​ല​ഞ്ഞ് നി​ന്ന്​​​ അ​ക്കേ​ഷ്യ ഗ്ലോ​ക്ക മ​ര​ങ്ങ​ൾ സു​വ​ർ​ണ പ്ര​ഭ ചൊ​രി​യു​ന്നു. ക​ൺ​നി​റ​യെ കാ​ണാ​ൻ സ്വ​ർ​ണ​നി​റ​ത്തി​ൽ പൂ​ത്തു​ല​ഞ്ഞ മ​ര​ങ്ങ​ളു​ടെ തി​ള​ങ്ങു​ന്ന കാ​ഴ്ച​ക​ൾ ശ​ര​ത്കാ​ല​ത്തി​​ന്‍റെ

Read More »

2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

റിയാദ്: ലോക കാൽപന്ത് മാമാങ്കം 25 ടൂർണമെന്റുകൾ തികക്കുന്ന 2034ലെ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഫിഫ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക സമയം വൈകീട്ട് അഞ്ചിനുണ്ടാകുന്ന ആ സുപ്രധാന പ്രഖ്യാപനത്തിന് കാതും കണ്ണും

Read More »

തണുപ്പാണ്, ഹീറ്ററുകളുടെ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്.

റിയാദ് : തണുപ്പിനെ മറികടക്കാൻ ഇലക്ട്രിക് ഹീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സേഫ്റ്റി നിർദേശങ്ങൾ പാലിക്കുകയും വേണം. കുട്ടികളെ

Read More »

സൗ​ദി​യി​​ലെ ച​രി​​ത്ര സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റ്

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും പ്ര​തി​നി​ധി സം​ഘ​വും ദ​റ​ഇ​യ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ൽ തു​റൈ​ഫ് പ്ര​ദേ​ശ​വും അ​ൽ​ഉ​ല​യും സ​ന്ദ​ർ​ശി​ച്ചു. ദ​റ​ഇ​യ​യി​ലെ​ത്തി​യെ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റ് സൗ​ദി​യു​ടെ ഒ​രു അ​ടി​സ്ഥാ​ന പോ​യ​ന്‍റാ​യി പ്ര​തി​നി​ധാ​നം

Read More »

ടൈം​സ് ഗ്ലോ​ബ​ൽ റാ​ങ്കി​ങ്; കി​ങ് അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്‌​സി​റ്റി അ​റ​ബ് മേ​ഖ​ല​യി​ൽ ഒ​ന്നാ​മ​ത്​

യാം​ബു: ല​ണ്ട​ന്‍ ആ​സ്ഥാ​ന​മാ​യ ടൈം​സ് ഹ​യ​ര്‍ എ​ജു​ക്കേ​ഷ​​ന്‍റെ വേ​ള്‍ഡ് യൂ​നി​വേ​ഴ്സി​റ്റി റാ​ങ്കി​ങ്ങി​ൽ ജി​ദ്ദ തു​വ​ലി​ലെ കി​ങ് അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (കൗ​സ്​​റ്റ്) അ​റ​ബ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കി​ട​യി​ൽ ഒ​ന്നാ​മ​തെ​ത്തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ്​

Read More »

സൗദിയിൽ 19,024 അനധികൃത താമസക്കാർ അറസ്റ്റിൽ

ജിദ്ദ : സൗദി സുരക്ഷാ സേന കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 19,024 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. നവംബർ 21 നും നവംബർ 27 നും ഇടയിലുള്ള കാലയളവിൽ ബന്ധപ്പെട്ട

Read More »

ഫിഫ ലോകകപ്പ്: ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിക്ക്.

റിയാദ് : ഫിഫ ലോകകപ്പ് 2034 ന്റെ ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിയ്ക്ക്. അഞ്ചിൽ 4.2 ആണ് സൗദിയുടെ സ്കോർ. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ഒരുമിച്ച് ചേർന്ന്

Read More »

സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് സ്മാർട്ട് ഫോണുകളുടെ ഒഴുക്ക്; എത്തിയത് 3100 കോടിയുടെ ഫോണുകൾ

ജിദ്ദ : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 13 ലക്ഷം സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. അതായത് സൗദിയിലേക്ക് ഫോൺ ഇറക്കുമതി ചെയ്യുന്ന

Read More »

പന്നിയുടേതു പോലെ മൂക്ക്, താമസം പാറക്കെട്ടുകളിൽ; സൗദിയിൽ അപൂർവ ഇനം വവ്വാലിനെ കണ്ടെത്തി.

റിയാദ് : അപൂർവ ഇനത്തിൽപ്പെട്ട വവ്വാലിനെ സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽ കണ്ടെത്തി. പടിഞ്ഞാറൻ കാനഡ മുതൽ സെൻട്രൽ  മെക്സിക്കോ വരെ കാണപ്പെടുന്ന പല്ലിഡ് ബാറ്റ് എന്ന പ്രത്യേക ഇനത്തിൽപ്പെട്ട വവ്വാലിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ആൻട്രോസസ്

Read More »

സൗദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു.

ജിദ്ദ : സൗദിയിലെ കിഴക്കൻ പ്രവിശ്യ അൽഖോബാറിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇതിൽ പൊലീസിന്റെ പിടിയിൽ നിന്നും കടന്നു കളഞ്ഞ് ട്രാഫിക് സിഗ്ന‌നിൽ ഭിക്ഷയാചിക്കുന്നതിനിടെയാണ് പിടികൂടിയത്.രണ്ടാമത്തെയാൾ വാഹനങ്ങളുടെ

Read More »

സൗദിയിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 900 റിയാൽ വരെ പിഴ

ജിദ്ദ : വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 500 മുതൽ 900 റിയാൽ വരെ പിഴയീടാക്കുമെന്ന് സൗദി ട്രാഫിക് അതോറിറ്റി. വാഹനമോടിക്കുമ്പോൾ ഫോണിലൂടെ ശ്രദ്ധ തിരിക്കുന്നത് ഡ്രൈവറെയും ചുറ്റുമുള്ളവരെയും അപകടസാധ്യതയിലേക്ക് നയിക്കുന്ന പ്രവൃത്തിയായി കണക്കാക്കുന്നു. ജീവനും സ്വത്തും

Read More »

സൗദി ബജറ്റിന് അംഗീകാരം;സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ്: വികസനത്തിനും ക്ഷേമത്തിനും പരിഗണന

റിയാദ് : 1,184 ബില്യൻ റിയാല്‍ വരവും 1,285 ബില്യൻ റിയാല്‍ ചെലവും 101 ബില്യൻ റിയാല്‍ കമ്മിയും പ്രതീക്ഷിക്കുന്ന പുതിയ ബജറ്റിന് സൗദി അറേബ്യൻ മന്ത്രിസഭ അംഗീകാരം നൽകി. വികസനത്തിനും ക്ഷേമത്തിനും കൂടുതൽ

Read More »

സൗദിയിൽ ബാങ്ക് വായ്പകളില്‍ 12 ശതമാനം വളര്‍ച്ച.

ജിദ്ദ : സൗദിയിൽ ഒരു വര്‍ഷത്തിനിടെ ബാങ്ക് വായ്പകളില്‍ 12.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഇക്കഴിഞ്ഞ മൂന്നാം പാദാവസനത്തോടെ വായ്പകള്‍ 2,853 ബില്യൻ റിയാലായി ഉയര്‍ന്നു. 2023 മൂന്നാം പാദത്തില്‍

Read More »

നിയമം കാറ്റിൽപറത്തി ജീവിതം; പ്രവാസികൾ അകപ്പെടുന്ന കുരുക്കുകൾ.

ദമാം : അവരവർ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും പരിഗണിക്കാതെയുള്ള പ്രവർത്തനങ്ങൾ പ്രവാസികളെ കുരുക്കിലാക്കുന്നത് തുടർക്കഥയാകുന്നു. ഓരോ രാജ്യത്തും ജീവിക്കുമ്പോഴുള്ള നിയമങ്ങൾ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുമ്പോൾ കുരുക്കിലാകുന്ന പ്രവാസികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഈ

Read More »

വമ്പൻ ഓഫറിൽ ആളുകൾ തള്ളിക്കയറി; സൗദിയിൽ ഉദ്ഘാടന ദിവസം സ്ഥാപനം തകർന്നു

അബഹ (സൗദി അറേബ്യ) : ഉദ്ഘാടനത്തിന് വ്യാപാര സ്ഥാപനം പ്രഖ്യാപിച്ച വമ്പൻ ഓഫറിൽ ആകൃഷ്ടരായി ആളുകൾ തള്ളിക്കയറിയതോടെ ഉദ്ഘാടന ദിവസം തന്നെ കട തകർന്നു.അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് സംഭവം. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ്

Read More »

യുക്രെയ്ൻ-റഷ്യ സംഘർഷത്തെക്കുറിച്ച് മുഹമ്മദ് ബിൻ സൽമാനും പുട്ടിനും ചർച്ച ചെയ്തു.

റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനും റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ സംഭവവികാസങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി-റഷ്യ ബന്ധങ്ങളും

Read More »

പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾ വഴിയുള്ള സൗദി ഡ്രൈവർമാരുടെ വരുമാനം 1.1 ബില്യൻ റിയാൽ.

ജിദ്ദ :പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾ വഴിയുള്ള സൗദി ഡ്രൈവർമാരുടെ വരുമാനം 2024ലെ ആദ്യ 9 മാസങ്ങളിൽ 1.1 ബില്യൻ റിയാലിലെത്തി. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഇതേ കാലയളവിൽ രാജ്യത്തുടനീളമുള്ള

Read More »