
പ്രവാസികൾക്ക് കനത്ത തിരിച്ചടി: സൗദിയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം.
റിയാദ് : സൗദിയിൽ അക്കൗണ്ടിങ്, എൻജിനീയറിങ് തൊഴിലുകൾ ഉൾപ്പെടെ സ്വകാര്യ മേഖലയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം വരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈകൊണ്ടത്.വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അക്കൗണ്ടിങ് മേഖലയിൽ അഞ്ചു ഘട്ടങ്ങളായി





























