Tag: Saudi

അ​മേ​രി​ക്ക-​യു​ക്രെ​യ്​​ൻ ച​ർ​ച്ച​യെ സൗ​ദി മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്തു

ജി​ദ്ദ: യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ദ്ദ​യി​ൽ ന​ട​ന്ന അ​മേ​രി​ക്ക​യും യു​ക്രെ​യ്​​നും ത​മ്മി​ലു​ള്ള ച​ർ​ച്ച​യെ സൗ​ദി മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്തു. ചൊ​വ്വാ​ഴ്​​ച ജി​ദ്ദ​യി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണി​ത്. കി​രീ​ടാ​വ​കാ​ശി അ​മീ​ർ

Read More »

സെലെൻസ്കി ജിദ്ദയിൽ; സൗദിയുമായി ചർച്ച നടത്തും

ജിദ്ദ : യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജിദ്ദയിലെത്തി. യുക്രെയ്ൻ ഉദ്യോഗസ്ഥരും സൗദി, യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജിദ്ദയിൽ എത്തിയത്. റഷ്യ യുക്രെയ്നെതിരെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചിട്ട് മൂന്ന്

Read More »

കുങ്കുമപ്പൂവ് 10 ദിവസത്തിനുള്ളിൽ വിളയും; നൂതന സാങ്കേതിക വിദ്യയുമായി സൗദി

റിയാദ് : സൗദി ഗവേഷകർ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നതിനും 10 ദിവസത്തിനുള്ളിൽ അതിന്റെ പൂക്കൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു. രാജ്യത്തിന്റെ കഠിനമായ കാലാവസ്ഥയുടെ വെളിച്ചത്തിൽ വളർച്ചയ്‌ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം ചുരുങ്ങിയ

Read More »

രോഗാവധികളിൽ കൃത്രിമം വേണ്ട; വ്യാജരേഖ ചമച്ചാൽ ലക്ഷങ്ങൾ പിഴ നൽകേണ്ടി വരും, മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രാലയം

റിയാദ് : രോഗ അവധികളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ആരോഗ്യം മന്ത്രാലയം. വ്യാജ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ. സാമൂഹിക മാധ്യമങ്ങളിലൂടെ ക്രമരഹിതമായി  അസുഖ  അവധി വിതരണം പ്രോത്സാഹിപ്പിക്കുന്ന 

Read More »

സ​ലാ​ല​യിലേ​ക്ക് സ​ർ​വി​സു​മാ​യി ഫ്ലൈ​ഡീ​ൽ

മ​സ്ക​ത്ത്: സൗ​ദി​യു​ടെ ബ​ജ​റ്റ് വി​മാ​ന​മാ​യ ഫ്ലൈ​ഡീ​ൽ സ​ലാ​ല​യ​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. ജൂ​ൺ 19 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ത​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് സ​ലാ​ല​യും ഉ​ൾ​പ്പെ​ട്ട​ത്. 2025ലെ ​വേ​ന​ൽ​ക്കാ​ല വി​പു​ലീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ

Read More »

വേൾഡ് എക്‌സ്‌പോ 2030: റിയാദ് റജിസ്‌ട്രേഷൻ സമർപ്പിച്ചു

ജിദ്ദ : സൗദി അറേബ്യ ഔദ്യോഗികമായി വേൾഡ് എക്‌സ്‌പോ 2030 റിയാദിന്റെ റജിസ്‌ട്രേഷൻ ഡോസിയർ ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്‌സ്‌പോസിഷൻസിന് (BIE) സമർപ്പിച്ചു. ഇത് ആഗോള ഇവന്റിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കത്തിന്റെ ഒരു സുപ്രധാന

Read More »

സൗദി സന്ദർശിക്കാനൊരുങ്ങി ട്രംപ്; പുട്ടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും

റിയാദ് : ഏപ്രിൽ പകുതിയോടെ സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡന്റ് വോളോഡിമർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ്് വ്യക്തമാക്കി. അധികാരത്തിൽ പ്രവേശിച്ച ശേഷം

Read More »

സീ ടാക്‌സി പരീക്ഷണ ഓട്ടം ജിദ്ദയിൽ ആരംഭിച്ചു

ജിദ്ദ : ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കടൽ ടാക്‌സിയുടെ (സീ ടാക്‌സി) പരീക്ഷണ ഓട്ടം ജിദ്ദയിൽ ആരംഭിച്ചു.ജിദ്ദ യാച്ച് ക്ലബ്, ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്റ്റ്, ഷാർം ഒബുർ ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സീ

Read More »

സൗദിയുടെ കായിക ടൂറിസം വളർച്ചാ കുതിപ്പിൽ; നാല് വർഷത്തിനിടെ എത്തിയത് 2.5 ദശലക്ഷം പേർ

ജിദ്ദ : നാല് വർഷത്തിനിടെ സൗദി അറേബ്യയിലെത്തിയത് 2.5 ദശലക്ഷം കായിക വിനോദ സഞ്ചാരികൾ. വിഷൻ 2030-ന്റെ കീഴിലുള്ള ദ്രുതഗതിയിലുള്ള പരിവർത്തനത്തിന്റെ ഭാഗമായാണ് സൗദി അറേബ്യ കഴിഞ്ഞ നാല് വർഷത്തിനിടെ ഇത്രയേറെ കായിക വിനോദ

Read More »

റമസാനിലെ ആദ്യ വെള്ളി; ജനസാഗരമായി മക്കയും മദീനയും.

മക്ക : റമസാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിനായി മക്ക, മദീന ഹറമുകളിലേക്ക് എത്തിയത് ജനലക്ഷങ്ങൾ. മക്കയിലെ മസ്ജിദുൽ ഹറം പരിസരവും മദീനയിലെ മസ്ജിദുന്നബവിയും  പരിസരങ്ങളിലുമായി ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന്

Read More »

തീർഥാടകർക്കിടയിൽ പെട്ടെന്നുള്ള ഹൃദയാഘാതം: നൂതന സാങ്കേതിക വിദ്യയുമായി സൗദി.

മക്ക : തീർഥാടകർക്കിടയിൽ പെട്ടെന്നുള്ള ഹൃദയാഘാതം കേസുകളിൽ പെട്ടെന്നുള്ള പ്രതികരണം സുഗമമാക്കുന്നതിന് സൗദി റെഡ് ക്രസന്റ് അതോറിറ്റി മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഇതിനകം മസ്ജിദുൽ ഹറമിനുള്ളിലെ 15-ലധികം സ്ഥലങ്ങളിൽ ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ

Read More »

റമസാൻ സീസൺ 2025: വിസ്മയ കാഴ്ച്കളൊരുക്കി ജിദ്ദ.

ജിദ്ദ : ജിദ്ദയിലെ ചരിത്ര പരമായ സ്ഥലങ്ങൾ “”റമസാൻ സീസൺ 2025″ ” ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നു. സാംസ്കാരിക മന്ത്രാലയത്തിന്റെ ജിദ്ദ ഹിസ്റ്റോറിക് പ്രോഗ്രാംമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും ദേശീയ സ്വത്വം

Read More »

മക്കയിലെ സ്‌കൂളുകൾ ഓൺലൈനിലേക്ക്; കനത്ത മഴയെ തുടർന്ന് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു.

ജിദ്ദ : കനത്ത മഴയെ തുടർന്ന് മക്ക നഗരത്തിലെ എല്ലാ സ്‌കൂളുകളിലും അൽ ജുമും, അൽ കാമിൽ, ബഹ്‌റ ഗവർണറേറ്റുകളിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചതായി മക്ക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.നാഷണൽ സെന്റർ ഓഫ്

Read More »

5 മില്യൻ റിയാൽ വരെ പിഴ, ലൈസൻസ് റദ്ദാക്കൽ; ചട്ടലംഘനം നടത്തുന്ന വിദേശട്രക്കുകൾക്കെതിരെ ശിക്ഷ കടുപ്പിച്ച് സൗദി

റിയാദ് : നിയമം ലംഘിച്ച് രാജ്യത്തിനുള്ളിലേയ്ക്ക് സാധനങ്ങൾ കൊണ്ടു പോകുന്ന വിദേശ  ട്രക്കുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി.  അടുത്തിടെ പ്രാബല്യത്തിൽ വന്ന ലാൻഡ് ട്രാൻസ്പോർട്ട് സിസ്റ്റത്തിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെയും ശിക്ഷ കനക്കും. ലംഘകർക്ക് 10,000 മുതൽ 5

Read More »

സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ 17,389 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

അ​ൽ ഖോ​ബാ​ർ: താ​മ​സം, ജോ​ലി, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ലം​ഘ​ക​രാ​യ 17,389 വി​ദേ​ശി​ക​ളെ ഒ​രാ​ഴ്ച​ക്കി​ടെ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റു​ചെ​യ്തു.താ​മ​സ​നി​യ​മം ലം​ഘി​ച്ച​തി​ന് 10,397 പേ​രെ​യും അ​ന​ധി​കൃ​ത അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് 4,128 പേ​രെ​യും തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക്

Read More »

മാസപ്പിറവി ദൃശ്യമായി; സൗദിയിലും ഒമാനിലും റമദാൻ വ്രതാരംഭം നാളെ

ജിദ്ദ: വെള്ളിയാഴ്‌ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിലും ഒമാനിലും ശനിയാഴ്ച റമദാൻ ഒന്ന്. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്‌ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി

Read More »

വിശ്വാസികൾ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി

ജിദ്ദ : സൗദിയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം. ഫെബ്രുവരി 28 വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് ഗോളശാസ്ത്ര വിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നത്.നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രപിറവി നിരീക്ഷിക്കാമെന്നും, ദൃശ്യമാകുന്നവർ  അക്കാര്യം

Read More »

സ്മാർട്ടായി ജിദ്ദ വിമാനത്താവളം; ഇ-ഗെയ്റ്റുകൾ തുറന്നു, പ്രതിദിനം ഒന്നേമുക്കാൽ ലക്ഷം യാത്രക്കാർക്ക് പ്രയോജനം

ജിദ്ദ : ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കൂടുതൽ സ്മാർട്ടായി. ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) കൗണ്ടറുകളിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് ഇ-ഗെയ്റ്റ് വഴി പുറത്തുകടക്കാം. എഴുപത് ഗെയ്റ്റുകളാണ് ഇന്നലെ മുതൽ ആരംഭിച്ചത്. മക്ക

Read More »

ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ സൗ​ദി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തും -ഷാ​ഫി പ​റ​മ്പി​ൽ എം.​പി

ദ​മ്മാം: വി​ദേ​ശ യൂ​നി​വേ​ഴ്സി​റ്റി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്ന പു​തി​യ ന​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ യൂ​നി​വേ​ഴ്സി​റ്റി​ക​ളെ സൗ​ദി​യി​ലെ​ത്തി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. അ​ൽ​ഖോ​ബാ​ർ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘വി​സ്മ​യ സ​ന്ധ്യ’​യി​ൽ

Read More »

കി​രീ​ടാ​വ​കാ​ശി​യോ​ടൊ​പ്പം സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം:​ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച്​ റൊ​ണാ​ൾ​ഡോ

റി​യാ​ദ്​: സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തി​ൽ ത​ന്നെ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നെ കാ​ണാ​നാ​യ​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച്​​ പോ​ർ​ച്ചു​ഗി​സ് താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. സൗ​ദി ക​പ്പ് 2025 അ​ന്താ​രാ​ഷ്​​ട്ര കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ഴാ​ണ്​ കി​രീ​ടാ​വ​കാ​ശി​യെ കാ​ണാ​ൻ

Read More »

സൗ​ദി സ്ഥാ​പ​ക​ദി​നം; ഒ.​ഐ.​സി.​സി ജി​ദ്ദ​യി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യ​ൻ ക​മ്മി​റ്റി അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ക്യാ​മ്പി​ലെ​ത്തി വി​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ജീ​വി​ത ശൈ​ലി

Read More »

സ്ഥാപക ദിനാചരണം; റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക് സൗദി ഭരണാധികാരികളുടെ പേരുകൾ നൽകും

റിയാദ് : സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക്  ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരിടാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദ്ദേശം നൽകി.കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി രാഷ്ട്രത്തിന്റെ അടിത്തറയിലും ഏകീകരണത്തിലും വികസനത്തിലും

Read More »

സൗദിയിൽ തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ

റിയാദ് : തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച് പ്രസവം കഴിഞ്ഞ് ആറാഴ്‌ചത്തെ പ്രസവാവധി വനിതാ ജീവനക്കാർക്ക് നൽകണമെന്ന നിയമം പ്രാബല്യത്തിൽ.സ്ത്രീ തൊഴിലാളികൾക്ക് മൊത്തം 12 ആഴ്ച പ്രസവാവധി പ്രയോജനപ്പെടുത്താമെന്നും അതിൽ ആറ് ആഴ്ച പ്രസവശേഷം

Read More »

വാണിജ്യ നിയമലംഘനം: വിദേശിക്ക് തടവും നാടുകടത്തലും വിധിച്ച് സൗദി

റിയാദ് : വാണിജ്യ നിയമം ലംഘിച്ച വിദേശിയെ തായിഫിലെ ക്രിമിനൽ കോടതി ആറുമാസത്തെ തടവിന് ശേഷം നാടുകടത്താൻ ഉത്തരവിട്ടു. തായിഫ് ഗവർണറേറ്റിലെ പ്രൊവിഷൻ സപ്ലൈ പ്രവർത്തനത്തിൽ ഏർപ്പെട്ടതിലൂടെ വാണിജ്യ നിയമം ലംഘിച്ച പാക്കിസ്ഥാൻ സ്വദേശിയെയാണ്

Read More »

പ്രകൃതി വാതക ശേഖരം, ക്രൂഡ് ഓയിൽ കയറ്റുമതി; എണ്ണ ഉൽപാദനത്തിൽ ഗൾഫ് രാജ്യങ്ങൾ ഒന്നാമത്.

ജിദ്ദ : എണ്ണ ഉൽപാദനത്തിലും  എണ്ണ ശേഖരത്തിലും ക്രൂഡ് ഓയില്‍ കയറ്റുമതിയിലും പ്രകൃതി വാതക ശേഖരത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ പുറത്തുവിട്ട ഡാറ്റകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  എണ്ണ

Read More »

ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്നിന് റമസാന് തുടക്കമാകും

ജിദ്ദ : ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്നിന്  റമസാൻ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകർ. ഗൾഫ് ഉൾപ്പെടെയുള്ള എല്ലാ ഇസ്​ലാമിക രാജ്യങ്ങളിലും മാർച്ച് 1നായിരിക്കും റമസാൻ ആരംഭിക്കുകയെന്ന്  ഗവേഷകൻ മജീദ് മംദൂഹ് അൽ റഖിസ് വ്യക്തമാക്കി. മക്കയിൽ ഫെബ്രുവരി 28ന്

Read More »

സൗദിയുടെ പരമാധികാര സമ്പത്തിനെ മറികടക്കാൻ നീക്കവുമായി ട്രംപ്.

റിയാദ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയുടെ പരമാധികാര സമ്പത്തിൽ (സോവറിൻ വെൽത്ത് ഫണ്ട്) കണ്ണും നട്ട് യുഎസ്. പരമാധികാര സമ്പത്തിന്റെ കാര്യത്തിൽ സൗദിയേക്കാൾ മുന്നിലെത്തും അമേരിക്കയെന്ന് യുഎസ് പ്രസിഡന്റ്

Read More »

മായുന്നത് രാജകുടുംബത്തിലെ പ്രധാന അധ്യായം; മറയുന്നത് കാഴ്ചയില്ലാത്തവരുടെ വെളിച്ചം, നിര്‍ധനരെ ചേര്‍ത്തു പിടിച്ച ഭരണാധികാരി

ജിദ്ദ : സമൂഹത്തിലെ നിര്‍ധനരേയും ഭിന്നശേഷിക്കാരെയും ചേര്‍ത്തു പിടിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച  മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദ് രാജകുമാരന്‍ . കിഴക്കന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ ആയി ചുമതലയേറ്റ നാള്‍ മുതല്‍ പ്രവിശ്യയുടെ

Read More »

മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു; അനുശോചനം അറിയിച്ച് ഭരണാധികാരികൾ

റിയാദ് : സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ ഷർഖിയയുടെ മുൻ ഗവർണറും അന്തരിച്ച മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ മകനുമായ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരൻ

Read More »

സൗദിയിൽ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ, 11 പേർക്ക് ഗുരുതര പരുക്ക്

ജിസാൻ : സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ  വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു. മരിച്ച 9 പേർ ഇന്ത്യക്കാരാണ്. 3 പേർ നേപ്പാൾ സ്വദേശികളും 3

Read More »

തെക്കൻ പ്രദേശങ്ങളിലെ വൈദ്യുതി മുടക്കത്തിന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി.

ജിദ്ദ : സൗദി അറേബ്യയിലെ തെക്കൻ പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കത്തിന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൊതുജനങ്ങളോട് ക്ഷമാപണം നടത്തി. വൈദ്യുതി മുടക്കം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി (സെറ)

Read More »

സൗദി ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

റിയാദ് / ജിദ്ദ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സംഘടിപ്പിച്ചു. എംബസിയിലെ ആഘോഷങ്ങൾക്ക് സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ നേതൃത്വം നൽകി. രാവിലെ എട്ടിന്​

Read More »