Tag: Saudi

ഫോർക്ക അൽ മദീന ഫുഡ് ഫെസ്റ്റ് മെയ് 23ന്: രുചിയുടെ ആഘോഷത്തിന് റിയാദ് തയ്യാറാകുന്നു

റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫോർക്ക (ഫെഡറേഷൻ ഓഫ് കേ​ര​ള​യി​റ്റ് റീ​ജ​ന​ല്‍ അ​സോ​സി​യേ​ഷ​ന്‍) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത് ഫുഡ് ഫെസ്റ്റ് മെയ് 23ന് നടത്തപ്പെടും. വൈകിട്ട് 2

Read More »

വംശനാശ ഭീഷണി നേരിടുന്ന മരുഭൂവന്യജീവികളുടെ സംരക്ഷണത്തിൽ സൗദിക്ക് മികച്ച നേട്ടം

റിയാദ് : വംശനാശ ഭീഷണി നേരിടുന്ന മരുഭൂമിയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിലും വർധിപ്പിക്കുന്നതിലും ശ്രദ്ധേയമായ നേട്ടങ്ങളുമായി സൗദി അറേബ്യ . അന്യം നിന്നുപോയേക്കാമായിരുന്ന  നിരവധി അറേബ്യൻ വന്യജീവികളെയാണ് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കി തിരികെ എത്തിക്കുന്നതു വഴി

Read More »

ഫാമിലി വിസിറ്റ് വിസ നിയന്ത്രണം: മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി

റിയാദ് : സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസയ്ക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കപ്പെടുന്നതിനിടെ, മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. പുതിയ സന്ദർശക വിസയുമായി രാജ്യത്തിലെത്തിയ ഇവരെ എമിഗ്രേഷൻ അധികൃതർ തിരിച്ചയക്കുകയായിരുന്നു. വിസ ക്യാൻസലായതായി സിസ്റ്റത്തിലൂടെ

Read More »

വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ച

റിയാദ് : 2024-ൽ സൗദി അറേബ്യയുടെ വ്യോമയാന മേഖലയ്ക്ക് ഉജ്വല വര്‍ധന. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ ഉപയോഗിച്ച് 128 മില്യൺ യാത്രക്കാർ യാത്രചെയ്തതായി ജി.എ.എസ്.റ്റാറ്റ് (GASTAT) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023-ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ

Read More »

മിനാ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളുമായി സൗദി

മക്ക ∙ ഹജ്ജ് തീർഥാടകർക്കായി മികച്ച സേവനങ്ങളുമായി സൗദി റോയൽ കമ്മിഷൻ വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് ആചാരങ്ങൾക്കിടയിൽ തീർഥാടകർ ഏറെ സമയം ചെലവഴിക്കുന്ന മിനാ താഴ്‌വരയിൽ, 200 കിടക്കകളോടുകൂടിയ അത്യാധുനിക ആശുപത്രി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.

Read More »

ഹജ് തീർഥാടകർക്കായി ചൂടിനെതിരെ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി

മക്ക :കടുത്ത ചൂടിനിടയിലും ഹജ്ജ് തീർഥാടനം ആരോഗ്യപരമായി സുരക്ഷിതമാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം 8 ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, പേർഷ്യൻ, ഇന്തൊനേഷ്യൻ, മലായ്, ടർക്കിഷ് എന്നീ

Read More »

‘ബലദ് പ്ലസ്’ പുറത്തിറങ്ങി: സൗദി നഗരങ്ങൾക്കിടയിലെ നാവിഗേഷൻ ഇനി കൂടുതൽ സുഗമം

ദമ്മാം : സൗദിയിലെ നഗരങ്ങൾക്കിടയിൽ നാവിഗേഷൻ സുഗമമാക്കുന്നതിനായി പുതുതായി വികസിപ്പിച്ച തദ്ദേശീയ മാപ്പിംഗ് ആപ്ലിക്കേഷൻ ‘ബലദ് പ്ലസ്’ പുറത്തിറക്കി. ത്രീഡി ഇന്റർഫേസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ആപ്ലിക്കേഷൻ, സൗദിയിലെ വിവിധ നഗരങ്ങളുടെ

Read More »

ഇന്ത്യ-പാക് മന്ത്രിമാരുമായി സംസാരിച്ച് സൗദി വിദേശകാര്യ മന്ത്രി

റിയാദ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ഇന്ത്യ-പാകിസ്താൻ മന്ത്രിമാരുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. പാക് ഉപ പ്രധാനമന്ത്രി

Read More »

സൗദിയിൽ ആദ്യമായി ഇലക്ട്രിക് ബസ് പൊതുഗതാഗതത്തിന്; തബൂക്കിൽ സർവീസ് തുടങ്ങി

തബൂക്ക് : സൗദിയിലെ തബൂക്ക് നഗരത്തിൽ സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്റ്റ്കോ) പൊതുഗതാഗത ബസ് സർവീസുകൾ ആരംഭിച്ചു. കൂടുതൽ നഗരങ്ങളെ കേന്ദ്രീകരിച്ച് പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് തബൂക്കിലെ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

Read More »

സൗദിയിലെ 25 നഗരങ്ങളില്‍ പൊതുഗതാഗത സമ്പ്രദായം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രാലയം.

ദമ്മാം: സൗദിയിലെ 25 നഗരങ്ങളില്‍ പൊതുഗതാഗത സമ്പ്രദായം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രാലയം. അല്‍ ഹസ, അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലും ഉടന്‍ പദ്ധതി നടപ്പാക്കും. പൊതു ഗതാഗത പദ്ധതികളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.നിലവില്‍ രാജ്യത്തെ

Read More »

പ്രാർഥനകളോടെ മലയാളി തീർഥാടകരും സൗദിയിൽ.

മക്ക : കേരളത്തിൽനിന്നുള്ള സ്വകാര്യ ഹജ് തീർഥാടക സംഘങ്ങളും മക്കയിൽ എത്തിത്തുടങ്ങി. അൽഹിന്ദ് ഹജ് ഗ്രൂപ്പിന് കീഴിൽ എത്തിയ ആദ്യ മലയാളി തീർഥാടക സംഘത്തിന് മക്ക കെഎംസിസി ഹജ് സെൽ വൊളന്റിയർമാർ സ്വീകരണം നൽകി. മിർഷാദ്

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗദിയിൽ പ്രവാസി ബിസിനസ് പ്രമുഖർ കൂടിക്കാഴ്ച നടത്തി.

റിയാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗദിയിൽ പ്രവാസി ബിസിനസ് പ്രമുഖർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച.എക്സ്പെർട്ടെസ് കമ്പനി പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് ആഷിഫ് കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സന്ദർശനം

Read More »

ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഹജ്ജ് തീർഥാടകർ മദീനയിൽ ; മക്കയിൽ വ്യാപക സുരക്ഷാ പരിശോധന

മദീന: ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഹജ്ജ് തീർഥാടകർ മദീനയിലെത്തിച്ചേർന്നു. ഇതുവരെ 32 വിമാനങ്ങളിലായി 7000-ൽ അധികം തീർഥാടകരാണ് ഇന്ത്യയിൽ നിന്ന് മദീനയിൽ എത്തിയത്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും ഇന്നലെ പ്രവാചക പള്ളിയിൽ നടന്ന

Read More »

സൗ​ദി​യി​ൽ മാ​മ്പ​ഴ​ക്കാ​ല​മൊ​രു​ക്കി ലു​ലു മാം​ഗോ മാ​നി​യ

ജി​ദ്ദ​: സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​മ്പ​ഴ​മേ​ള​യു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ. ‘ലു​ലു മാം​ഗോ മാ​നി​യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലൊ​രു​ക്കി​യ മേ​ള ജി​ദ്ദ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ സു​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Read More »

ജിദ്ദയിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി.

ജിദ്ദ: ജിദ്ദയിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി. ഷറഫിയ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പാർക്കിങ്. തുകയടക്കാതെ വാഹനം പാർക്ക് ചെയ്താൽ വാഹനം പിഴ ഈടാക്കി നീക്കം ചെയ്യും. 3.50 റിയാലാണ് ഒരു

Read More »

സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു.

ജിദ്ദ: സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഡംബര ടവറുകളിൽ ഒന്നായിരിക്കും ട്രംപ് ടവർ. ജിദ്ദയിലെ കോർണിഷിലാണ് നിർമാണം. 200 മീറ്റർ ഉയരവും

Read More »

ഉംറക്കാർക്ക് മടങ്ങാനുള്ള സമയപരിധി അവസാനിച്ചു; മക്കയിൽ വ്യാപക പരിശോധന

മക്ക: ഉംറക്കാർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചതോടെ മക്കയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. അനധികൃതമായി തങ്ങിയ സന്ദർശക വിസക്കാരായ നിരവധി പേരുടെ വിരലടയാളം സുരക്ഷാ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീർഥാടകർ എത്തുന്നത് വർധിച്ചതോടെ

Read More »

ഇന്ത്യയിൽ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി.

മദീന : ഈ വര്‍ഷത്തെ ഹജ് നിർവഹിക്കുന്നവരുടെ ഇന്ത്യയിൽനിന്നുള്ള ആദ്യ സംഘം മദീനയിലെത്തി. ഹൈദരാബാദില്‍ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേരുടെ സംഘം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഹജ്,

Read More »

സൗദി അറേബ്യ ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ചത് 70 ലക്ഷത്തിലധികം വിസകൾ

റിയാദ്: ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ സൗദി അറേബ്യ 70 ലക്ഷത്തിലധികം വിസകൾ അനുവദിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള 18 വിഭാഗങ്ങളിലായി ആകെ 70,15,671 വിസകളാണ് ഈ കാലയളവിൽ

Read More »

സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന; 182 എണ്ണം കണ്ടെത്തി

ജിദ്ദ : രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ . ഈ വർഷത്തെ ആദ്യ പാദത്തിൽ നടത്തിയ പരിശോധനയിൽ 182 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. ബിനാമി വിരുദ്ധ ദേശീയ

Read More »

വീസ കാലാവധി: വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്കും ശിക്ഷ.

റിയാദ് : വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്ക് 6 മാസം തടവും അര ലക്ഷം റിയാൽ പിഴയും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം.നിയമലംഘകനായ വിദേശിക്കും സമാന ശിക്ഷയുണ്ടാകും.

Read More »

സന്ദർശക വീസ കാലാവധി കഴിഞ്ഞവർക്ക് സൗദി വിടാൻ സമയമായി; അല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത ശിക്ഷ.

റിയാദ് : സന്ദർശക, ഉംറ വീസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ

Read More »

നരേന്ദ്ര മോദിയുടെ സൗദി സന്ദ‍ർശനം, ഇന്ത്യൻ സമൂഹത്തിൽ ആവേശം; കിരീടാവകാശിയുമായി ഇന്ന് രാത്രി ചർച്ച.

ജിദ്ദ : പ്രവാസി സമൂഹത്തെ ആവേശത്തിലാഴ്ത്തിയും ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഊട്ടിയുറപ്പിച്ചുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനം പുരോഗമിക്കുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സൗദി ഭരണകൂടം ഒരുക്കിയ അതിവിശിഷ്ട സ്വീകരണത്തിന്

Read More »

സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും നികുതി തുക തിരികെ ലഭിക്കും

റിയാദ്: സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും ഇനി നികുതി തുക തിരികെ ലഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലളിതമാക്കി. സൗദിയിൽ 15% മൂല്യവർധിത നികുതി അഥവാ വാറ്റാണ് നിലവിലുള്ളത്. ഇതിനുള്ള

Read More »

മക്കയിൽ ഇന്ത്യൻ സ്കൂൾ; എം.എൻ.എഫ്. സംഘം കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ എന്ന ആവശ്യവുമായി ബന്ധപ്പെട്ട് എം.എൻ.എഫ്. മക്ക നടത്തിവരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് പ്രതിനിധികൾ കോൺസൽ ജനറൽ അടക്കമുള്ള ഇന്ത്യൻ കോൺസുലേറ്റ് അധികൃതരെ നേരിൽ കണ്ടത്. മക്ക പ്രവാസി സമൂഹത്തിന്റെ

Read More »

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി

കു​വൈ​ത്ത് സി​റ്റി: വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​വും വൈ​ദ​ഗ്ധ്യം കൈ​മാ​റ​ലും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. കു​വൈ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ്

Read More »

സൗദിയിൽ 14 എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തി

റിയാദ് : സൗദിയിൽ 14 പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും എംപ്റ്റി ക്വാർട്ടറിലുമായാണ് എണ്ണ, പ്രകൃതിവാതക പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതെന്നു സൗദി പ്രസ് ഏജൻസി അറിയിച്ചു.6 പാടങ്ങളിലും 2

Read More »

ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിക്കും

ജിദ്ദ : ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിക്കും. പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ മൂന്നാമത് സൗദി സന്ദർശനമാണിത്. ജിദ്ദയിൽ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായിരിക്കും. സൗദി ഭരണാധികാരി സൽമാൻ

Read More »

സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് കാലയളവ് അവസാനിക്കാൻ ഇനി 9 ദിവസം കൂടി മാത്രം

റിയാദ്: സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് കാലയളവ് അവസാനിക്കാൻ ഇനി 9 ദിവസം കൂടി മാത്രം. 2024 ഏപ്രിൽ വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച കാലാവധിയാണ്

Read More »

സൗദി സന്ദർശക, തീർഥാടക വീസകൾ ലഭിക്കാൻ പ്രയാസമെന്ന് ട്രാവൽ ഏജൻസികൾ

ദുബായ് : സൗദി  സന്ദർശക, തീർഥാടക വീസകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ദുബായിലെ ട്രാവൽ ഏജൻസികൾ. വരാനിരിക്കുന്ന ഹജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വീസ വിതരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ചിലർ പറയുന്നു. ബിസിനസ്, കുടുംബ

Read More »

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഈ മാസം 22ന്

റിയാദ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22ന് സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മോദി കൂടിക്കാഴ്ച നടത്തും.സൗദി നിക്ഷേപങ്ങളും തന്ത്രപരമായ ബന്ധങ്ങളും വർധിപ്പിക്കുന്നതിനാണ് മോദിയുടെ

Read More »

അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി

റിയാദ് : അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി. അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി. വിദേശികളെ അറബിക് അധ്യാപക മേഖലയിലേക്ക് കൊണ്ട് വരുകയാണ് ലക്ഷ്യം.

Read More »