Tag: Saudi

സൗദി വിദേശികളുടെ വീസ കാലാവധി നീട്ടി നല്‍കും

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇനിയും കാലതാമസം നേരിടുമെന്നതിനാല്‍ സൗദിയിലുള്ളവരും അവധിക്ക് പുറത്ത് പോയവരുമായ എല്ലാ പ്രവാസികളുടെയും എക്സിറ്റ് റീ എന്‍ട്രി വീസ ജവാസാത്ത് സ്വമേധയാ പുതുക്കി നല്‍കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി സഹകരിച്ചായിരിക്കും ഇതിനു നടപടി സ്വീകരിക്കുക എന്ന് ഇതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച ചോദ്യത്തിനുള്ള മറുപടിയില്‍ പാസ്പോര്ട്ട് വിഭാഗം പറഞ്ഞു.

Read More »

സൗദി അറേബ്യ അതിര്‍ത്തികള്‍ തുറന്നു; അയല്‍ രാജ്യങ്ങളിലേക്ക് ട്രക്കുകള്‍ കടക്കും

  സൗദി അറേബ്യയില്‍ ജനജീവിതവും സാമ്പത്തിക രംഗവും സാധാരണനിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി യു.എ.ഇ,ബഹ്‌റൈന്‍,കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കര അതിര്‍ത്തികള്‍ തുറന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നാലു മാസം നീണ്ട നിയന്ത്രണങ്ങള്‍ക്കൊടുവിലാണ് ജി സി സി അതിര്‍ത്തികള്‍

Read More »

ഈദുൽ അസ്ഹയ്ക്ക് മക്കയിലെ ഗ്രാൻഡ് മോസ്‌ക് അടച്ചിടും

  ഈ വർഷത്തെ ഈദ് അൽ അസ്ഹയ്ക്ക് മക്കയിലെ ഗ്രാൻഡ് മോസ്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു . പരിമിത എണ്ണം തീർത്ഥാടകരെ ഉൾക്കൊള്ളിച്ചാണ് ഈ വർഷം ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും

Read More »

സൗദിയിൽ ബലിപെരുന്നാൾ വെള്ളിയാഴ്ച

  തിങ്കളാഴ്ച ദുൽഹജ്ജിന് തുടക്കം കുറിച്ചുകൊണ്ട് മാസപ്പിറവി കാണാത്തതിനാൽ സൗദിയിൽ ബലി പെരുന്നാള്‍ ജൂലൈ 31ന് വെള്ളിയാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ജൂലൈ 22 ബുധനാഴ്ച, ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ

Read More »

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയില്‍

  റിയാദ് : പിത്താശയ വീക്കത്തെ തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84-കാരനായ രാജാവിനെ റിയാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂസ് ഏജന്‍സിയായ

Read More »