Tag: Saudi Arabia

പോളിയോ നിർമാർജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി.

റിയാദ് : വികസ്വര രാജ്യങ്ങളിൽ പോളിയോ നിർമാർജ്ജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി. പലസ്തീൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, സൊമാലിയ, ഇറാഖ്, പാക്കിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക്

Read More »

പിഴ മുതൽ പുറത്താക്കൽ വരെ; മാന്യമായ പെരുമാറ്റത്തിന് ‘നിബന്ധനകളുമായി’ സൗദി റെയിൽവേ.

റിയാദ് : സൗദി അറേബ്യയിൽ ട്രെയിനിൽ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് പിഴ ചുമത്തുമെന്ന് സൗദി റെയിൽവേ അറിയിച്ചു. സീറ്റിൽ കാൽ വച്ച് ഇരിക്കുന്നത്, പുകവലി, മറ്റു തരത്തിലുള്ള അനാദരവ് എന്നിവയ്ക്ക് യാത്രക്കാർക്ക് പിഴ ഒടുക്കേണ്ടി

Read More »

‘സൗദി വിന്റർ 2024’; കോമിക് കോൺ അറേബ്യ ഏറ്റവും പ്രധാനപ്പെട്ട ഇവന്റ്

ജിദ്ദ : “സൗദി വിന്റർ 2024” പരിപാടികൾക്ക് ആവേശകരമായ അനുഭവങ്ങൾ നൽകുന്നതിനായി കുടുംബങ്ങൾക്കും കുട്ടികൾക്കും അതിന്റെ വാതിലുകൾ തുറക്കുന്നു. തീരദേശ നഗരത്തിലെ വിനോദവും സാഹസികതയും സമന്വയിപ്പിക്കുന്ന നിരവധി വിനോദ സാംസ്കാരിക പ്രവർത്തനങ്ങൾ കുട്ടികൾക്ക് പര്യവേക്ഷണം

Read More »

സൗദി അറേബ്യയിൽ ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു

ജിദ്ദ : സൗദി അറേബ്യയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ്

Read More »

സൗദി അറേബ്യയിലെ പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം: റെക്കോർഡ് നേട്ടം

റിയാദ് : സൗദി അറേബ്യയിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള യോഗ്യതകൾ പരിശോധിക്കുന്ന പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാമിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. 1000 വ്യത്യസ്ത

Read More »

അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല; ഉത്തരവ് ലഭിച്ചില്ല

റിയാദ് : സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല. മോചനത്തിനായി ഇന്ന് കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും മോചന ഉത്തരവ് ലഭിച്ചില്ല. ഇന്ന് രാവിലെ കേസ്

Read More »

സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന് ‌സൗദിയും ഇന്ത്യയും തമ്മിൽ ധാരണ.

റിയാദ് : സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന് സൗദിയും ഇന്ത്യയുടെ ടെലികോം അതോറിറ്റിയും തമ്മിലുള്ള പങ്കാളത്തിത്തിന് ധാരണയായി. പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ആശയവിനിമയം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ബന്ധം വികസിപ്പിക്കുകയാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്. കമ്മ്യൂണിക്കേഷൻസ്

Read More »

സൗദിയിൽ വൻ ലഹരികടത്ത്; പിടികൂടിയത് 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ

ജിദ്ദ : സൗദി അറേബ്യയിലെ അമ്മാർ അതിർത്തിയിൽ 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള നീക്കം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.മാർബിൾ മിക്സർ അടങ്ങിയ ഒരു ഷിപ്പിലാണ്  നിരോധിത

Read More »

ചരിത്രത്തെ തൊട്ടുതലോടി സൗദിയിലെ അൽ ബിർക് പട്ടണം

ജിദ്ദ : സൗദി അറേബ്യയിൽ ചരിത്രം തൊട്ടുറങ്ങുന്ന പൗരാണിക നഗരങ്ങളിലൊന്നാണ് അസീർ പ്രവിശ്യയിലെ അൽബിർക്. എ.ഡി മൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ഈ പട്ടണം സമ്പന്നമായ സാംസ്കാരിക, നാഗരിക പൈതൃകവുമായി ചെങ്കടല്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

Read More »

സൗദിയിൽ ലഹരി കടത്ത് കേസിൽ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.

ജിദ്ദ : സൗദിയിലെ അൽ ജൗഫിൽ ലഹരി കടത്ത് കേസിൽ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗസാൻ അലി മളാവി എന്ന സിറിയക്കാരനെയാണ് ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം

Read More »

സൗദിയിൽ ട്രാഫിക് പിഴകളിൽ ഇളവ്, കാലാവധി ആറുമാസം കൂടി നീട്ടി

റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസമേകി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ചുള്ള കാലാവധിആറുമാസത്തേക്ക് കൂടി നീട്ടി. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ്

Read More »

സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം.

റിയാദ് : സൗദിയിൽ തണുപ്പ് കാലത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു. പ്രധാനമായും ജിസാൻ. അസീർ, അൽബാഹ മേഖലകളിലും മക്കയുടെ തെക്കൻ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലുമാണ് മൂടൽ മഞ്ഞ് രൂപപ്പെടുന്നതെന്ന് ദേശീയ കാലാവസ്ഥാ

Read More »

സ്വദേശിവൽക്കരണ മാനദണ്ഡം ലംഘിച്ചു; സൗദിയിൽ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം മരവിപ്പിച്ചു.

റിയാദ് : സൗദി അറേബ്യയിലെ തൊഴിൽ മേഖലയിൽ സ്വദേശികളെ കൂടുതൽ നിയമിക്കണമെന്ന നിയമം ലംഘിച്ചതിന് അൽ യാമാമ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തെ ഇൻഷുറൻസ് രംഗത്തെ നിയമങ്ങൾ പ്രകാരം, ഒരു നിശ്ചിത

Read More »

എണ്ണ, വാതകം, പുനരുപയോഗ ഊർജം എന്നിവയിൽ സൗദി- ഫിലിപ്പീൻസ് സഹകരണം

റി​യാ​ദ്​: പെ​ട്രോ​ളി​യം, പെ​ട്രോ കെ​മി​ക്ക​ൽ​സ്, വാ​ത​കം, വൈ​ദ്യു​തി, പു​ന​രു​പ​യോ​ഗ ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പി​ച്ച്​​ സൗ​ദി അ​റേ​ബ്യ​യും ഫി​ലി​പ്പീ​ൻ​സും. ഇ​തി​നാ​യു​ള്ള ക​രാ​റി​ൽ ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നും ഫി​ലി​പ്പീ​ൻ​സ്

Read More »

മൂന്നാമത് ജി.സി.സി ഓപൺ ബാഡ്മിൻറൺ ടൂർണമെൻറ് നവംബർ ഏഴ് മുതൽ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ബാ​ഡ്മി​ൻ​റ​ൺ സം​ഘ​ട​ന​യാ​യ സി​ൻ​മാ​ർ ബാ​ഡ്മി​ൻ​റ​ൺ ഗ്രൂ​പ് (എ​സ്.​ബി.​ജി), ന​വം​ബ​ർ ഏ​ഴ്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ മൂ​ന്നാ​മ​ത് ജി.​സി.​സി ഓ​പ​ൺ ജൂ​നി​യ​ർ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. റി​യാ​ദ് എ​ക്സി​റ്റ് 17

Read More »

സൗദിയിൽ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ജാഗ്രത നിർദേശം

ജിദ്ദ : വെള്ളിയാഴ്ച വരെ മക്കയിലും സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിലും ഇടത്തരം മുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.മക്ക മേഖലയിൽ

Read More »

ലഹരിമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ ദമാമിൽ അറസ്റ്റില്‍.

ദമാം : ലഹരിമരുന്ന് വിതരണം നടത്തിയ കേസിൽ ഇന്ത്യന്‍ യുവാവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന

Read More »

താൽക്കാലിക തൊഴിൽ വീസ ദുരുപയോഗം: കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി.

റിയാദ് : സൗദി അറേബ്യയിൽ ഹജ്, ഉംറ തീർഥാടന സമയത്ത് നൽകുന്ന താൽക്കാലിക തൊഴിൽ വീസ ദുരുപയോഗം ചെയ്യുന്നവർക്ക് കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി സർക്കാർ അറിയിച്ചു.ഹജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക

Read More »

ബുർജ് ഖലീഫയ്ക്കും മേലെ; ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ടവർ ജിദ്ദയിൽ, നിർമ്മാണം പുനരാരംഭിച്ചു

ജി​ദ്ദ: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയെ മറികെടക്കാൻ സൗദിയിൽ ഒരുങ്ങുന്ന ജിദ്ദ ടവറിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കിങ്ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ഏഴ് വർഷത്തെ ഇടവേളക്ക്

Read More »

ഗ്രേ​റ്റ് ഇ​ന്ത്യ​ൻ മ​ഹോ​ത്സ​വം ; മ​ല​യാ​ള​ത്തി​​ന്‍റെ മി​ന്നും താ​ര​ങ്ങ​ൾ റി​യാ​ദി​നെ ഇ​ള​ക്കി​മറിക്കും

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യും പ്ര​ധാ​ന സാ​മ്പ​ത്തി​ക കേ​ന്ദ്ര​വു​മാ​യ റി​യാ​ദി​ൽ ഒ​ക്​​ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ മ​ഹോ​ത്സ​വ​ത്തി​ൽ ഒ​ക്ടോ​​ബ​ർ അ​ഞ്ചി​ന് (ശ​നി​യാ​ഴ്ച) കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കും. ‘വൈ​ബ്സ് ഓ​ഫ് കേ​ര​ള’ എ​ന്ന

Read More »

ആര്‍ആര്‍ആര്‍ : ആഗോള സംരംഭകത്വ കോണ്‍ഗ്രസിന് സൗദിയില്‍ ഞായറാഴ്ച തുടക്കം

റീബൂട്ട്, റീതിങ്ക് , റീജെനറേറ്റ് എന്ന മുദ്രാവാക്യവുമായാണ് നാലു ദിവസം നീളുന്ന സമ്മേളനം രാജ്യ തലസ്ഥാനത്ത് അരങ്ങേറുക. റിയാദ്  : ആഗോള സംരഭകത്വ കോണ്‍ഗ്രസിന് ഞായറാഴ്ച തുടക്കമാകും. സൗദി കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാന്‍

Read More »

സൗദി സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് മാറിയത് ഞായറാഴ്ച അവസാനിക്കും. റിയാദ് : സൗദിയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് അടുത്ത ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Read More »

സൗദിയിലെ സ്‌കൂളുകളില്‍ കായിക ഇനമായി യോഗ പഠിപ്പിക്കും

വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കാന്‍ സൗദി യോഗ കമ്മറ്റി തീരുമാനിച്ചു. ജിദ്ദ :  സൗദി അറേബ്യയിലെ സ്‌കൂളുകളില്‍ കായിക ഇനമായി യോഗ പഠിപ്പിക്കാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയവുമായി

Read More »

സൗദിയില്‍ ടാക്‌സി നിരക്ക് പതിനേഴ് ശതമാനം വര്‍ദ്ധിപ്പിച്ചു മിനിമം 10 റിയാല്‍

ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി റിയാദ് : ടാക്‌സി സര്‍വ്വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് സൗദി ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി. മിനിമം നിരക്ക് അഞ്ച് റിയാലില്‍ നിന്ന് പത്തു റിയാലായാണ്

Read More »

സൗദിയില്‍ 2,227 പുതിയ കോവിഡ് കേസുകള്‍, ഒരു മരണം

കഴിഞ്ഞ രണ്ടു ദിവസമായി രണ്ടായിരത്തിനടുത്ത് മാത്രമായിരുന്നു പുതിയ കോവിഡ് കേസുകള്‍. കൂടുതല്‍ കേസുകള്‍ തലസ്ഥാനമായ റിയാദില്‍ 735. ജിദ്ദയില്‍ 137 ദമാമില്‍ 106 റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 2,227

Read More »

സൗദി അറേബ്യ : സമ്മതമില്ലാതെ റെഡ് ഹാര്‍ട്ട് റെഡ് റോസ് ഇമോജികള്‍ അയച്ചാല്‍ തടവും പിഴയും

സൗദി സോഷ്യല്‍ മീഡിയയില്‍ റെഡ് ഹാര്‍ട് ഇമേജി അയയ്ക്കുമ്പോള്‍ സൂക്ഷിക്കുകവാട്‌സ്ആപ് പോലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സമ്മതമില്ലാതെ മറ്റുള്ളവര്‍ക്ക് റെഡ് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്നത് കുഴപ്പത്തിലാക്കും റിയാദ് :  സൗദി അറേബ്യയില്‍ ഒരാളുടെ അനുമതി

Read More »

വിഷന്‍ 2030 : ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കി സൗദി അറേബ്യ, ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഭാഗം

ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടിലെ  ഫോട്ടോ സ്‌കാന്‍ ചെയ്താല്‍ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ തെളിയും. റിയാദ് : സൗദി അറേബ്യ തങ്ങളുടെ പൗരന്‍മാര്‍ക്ക് പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് നല്‍കിത്തുടങ്ങി. ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകളാണ് ഇവ. അഞ്ചു വര്‍ഷവും

Read More »

സൗദിയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 4,092 കോവിഡ് കേസുകള്‍. രണ്ട് മരണം. റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു. എന്നാല്‍, ആക്ടീവ് രോഗികളുടേയും

Read More »

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ, പുതിയ കേസുകള്‍ 4,738, രണ്ട് മരണം

രാജ്യത്ത് നാല്‍പ്പതിനായിരത്തിലധികം പേര്‍ ആക്ടീവ് കോവിഡ് രോഗികള്‍. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 825 ആണ്. റിയാദ്  : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4738. രോഗമുക്തി നേടിയവര്‍

Read More »

സൗദിയില്‍ സിംഗിള്‍ യൂസ് ഷേവിംഗ് ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിച്ചാല്‍ പിഴ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു ഇടങ്ങള്‍ ശുചിത്വ പൂര്‍ണമായി നിലനിര്‍ത്തുന്നതിന് ബാര്‍ബര്‍ ഷോപ്പുകളിലും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ റിയാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ പൊതു ഇടങ്ങള്‍

Read More »

കോവിഡ് കേസുകളില്‍ വര്‍ദ്ധന, ഇളവുകള്‍ പിന്‍വലിച്ച് സൗദി ; എല്ലായിടത്തും മാസ്‌ക് നിര്‍ബന്ധം

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച് സൗദി അറേബ്യ. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും സാമുഹിക അകലം പാലിക്കണം, മാസ്‌ക് നിര്‍ബന്ധം. റിയാദ്: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നേരത്തെ

Read More »

നവംബറില്‍ 68 പുതിയ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുകള്‍, സൗദിയില്‍ 735 ദശലക്ഷം റിയാലിന്റെ നിക്ഷേപങ്ങള്‍

കോവിഡ് കാലഘട്ടത്തിലും ഉത്തേജകമേകി പുതിയ സംരംഭങ്ങള്‍ സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നു. റിയാദ്: ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെ വിവിധ മേഖലകളിലേക്കുള്ള പുതിയ സംരംഭങ്ങള്‍ക്കായി സൗദി വ്യവസായ ഖനന മന്ത്രാലയം 68 ലൈസന്‍സുകള്‍ കഴിഞ്ഞ

Read More »