സത്യപാല്‍ മാലിക്ക് പുതിയ മേഘാലയ ഗവര്‍ണര്‍
നിലവിലെ ഗോവ ഗവര്‍ണ്ണര്‍ ശ്രീ.സത്യ പാല്‍ മാലിക്കിന് സ്ഥലംമാറ്റം നല്‍കി മേഘാലയ ഗവര്‍ണര്‍ ആയി നിയമിച്ചു. ഗവര്‍ണ്ണര്‍മാരുടെ നിയമനത്തിന മാറ്റത്തിന് രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കി.