
കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ കത്തയച്ചു
പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന ആനുകൂല്യം മുഴുവന്‍ ഇപിഎഫ് അംഗങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് സംസ്ഥാന തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി.രാമകൃഷ്ണന്‍ കത്തയച്ചു. കൊറോണ