ഡോളര്‍ക്കടത്ത് കേസ്: യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍
ലൈഫ് മിഷന്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത് യൂണിടാക് കമ്പനിയാണ്.

ലൈഫ് മിഷന്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത് യൂണിടാക് കമ്പനിയാണ്.

വൈറ്റിലയിലെ ആക്സിസ് ബാങ്ക് വഴിയാണ് ഒരു കോടിയിലേറെ ഡോളര്‍ അനധികൃതമായി സന്തോഷ് ഈപ്പന്‍ വാങ്ങിയത്