
ഇന്നലെ തോറ്റു, ഇന്ന് ജയിച്ചു; കായിക ക്ഷമത തെളിയിച്ച് സഞ്ജു സാംസണ്‍
രണ്ടു കിലോമീറ്റര്‍ ദൂരം നിശ്ചിത സമയത്ത് ഓടി പൂര്‍ത്തിയാക്കേണ്ട പരീക്ഷയാണ് രണ്ടാം വട്ടം സഞ്ജു പാസ്സായത്.
രണ്ടു കിലോമീറ്റര്‍ ദൂരം നിശ്ചിത സമയത്ത് ഓടി പൂര്‍ത്തിയാക്കേണ്ട പരീക്ഷയാണ് രണ്ടാം വട്ടം സഞ്ജു പാസ്സായത്.
പുതുതായി ബി.സി.സി.ഐ തുടങ്ങിയ രണ്ട് കിലോ മീറ്റര്‍ ഓട്ടമാണ് താരങ്ങള്‍ക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കാഞ്ഞത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചാണ് താരങ്ങള്‍ ടെസ്റ്റില്‍ പങ്കെടുത്തത്.
ഐപിഎല്‍ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ രാജസ്താന്‍ റോയല്‍സിനെ നയിക്കും. സ്‌ക്വാഡില്‍ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്. ഒപ്പം രാജസ്താന്‍ റോയല്‍സിന്റെ പുതിയ ടീം ഡയറക്ടറായി
ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണമാണ് മടക്കം
ഐപിഎല്ലിന് വേണ്ടി ലോക്ഡൗണ്‍ കാലത്ത് കഠിന പരിശീലനത്തിലായിരുന്നു സഞ്ജു. ഇക്കാര്യം ഐപിഎല്‍ കമന്ററി ബോക്‌സില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.