Tag: sandeep nair

മൊഴി പകര്‍പ്പ് നല്‍കില്ല; സ്വപ്‌നയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

  കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നല്‍കിയ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് വിചാരണ ഘട്ടത്തില്‍ എത്താത്തതിനാല്‍ മൊഴി പകര്‍പ്പ് നല്‍കേണ്ടതില്ലെന്നും ഹര്‍ജിക്കാരിക്ക് പകര്‍പ്പുകൊണ്ട് നിലവില്‍

Read More »

സ്വര്‍ണം അയക്കാന്‍ നിര്‍ബന്ധിച്ചത് സ്വപ്‌ന; ആവശ്യപ്പെട്ട കമ്മീഷന്‍ 1,000 ഡോളര്‍: സന്ദീപ് നായര്‍

സ്വപ്‌ന ക്രിമിനല്‍ കേസ് പ്രതിയെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം ഇതിനുശേഷമാണ്. ലൈഫ് മിഷനില്‍ 5% കമ്മിഷന്‍ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്ന് സന്ദീപ് പറഞ്ഞു

Read More »

സ്വര്‍ണക്കടത്ത്: സ്വപ്‌നയേയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

  സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. അടുത്ത മാസം ഒന്ന് വരെ കസ്റ്റഡി തുടരും.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് ഇരുവരേയും

Read More »

സ്വപ്നയുടേയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടും

  സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കെ.ടി.റമീസും അറസ്റ്റിലായി. ഇവരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാൻ‌ നടപടികള്‍ തുടങ്ങി. ബാങ്ക് നിക്ഷേപത്തിന്റെ

Read More »

സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്

  സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വപ്‌നയുടെ ഫ്ലാറ്റില്‍ 4 തവണ കണ്ടിട്ടുണ്ടെന്ന് സന്ദീപ് നായരുടെ മൊഴി. ഒരു തവണ ശിവശങ്കരനെ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റില്‍

Read More »

സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്

  തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാടുളള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്കും മുഖ്യപങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിമാനത്താവളത്തില്‍

Read More »

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി 14 ദിവസത്തേയ്ക്ക്  റിമാന്‍ഡ് ചെയ്തു. സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്‍റെറിലാണ് പാര്‍പ്പിക്കുക. സന്ദീപ് നായരെ അങ്കമാലിയിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലും

Read More »

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കേരളത്തില്‍ എത്തിച്ചു

  ഇന്നലെ ബെംഗളൂരുവില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി പുറപ്പെട്ട എന്‍ഐഎ സംഘമാണ് അല്‍പസമയം മുന്‍പ് വാളയാര്‍ കടന്ന് കേരളത്തിലേക്ക് പ്രവേശിച്ചത്.എഎസ്പി

Read More »

സന്ദീപ് മുന്‍പും സ്വര്‍ണം കടത്തിയിരുന്നുവെന്ന് ഭാര്യ

സന്ദീപ് സ്വര്‍ണക്കടത്തുകാരനെന്ന് ഭാര്യ സൗമ്യ. സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തി. സന്ദീപ് ഇടയ്ക്കിടെ ദുബൈയില്‍ പോയിരുന്നു. ദുബൈ യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നെന്ന് സൗമ്യ പറഞ്ഞു. അതേസമയം സന്ദീപിന്‍റെ ഭാര്യയ്ക്കും തനിക്കും സ്വപ്നയെ

Read More »

സ്വപ്ന ഒളിവിൽ കഴിയുന്നത് സന്ദീപിനൊപ്പമെന്ന് സംശയം: ഭാര്യ സൗമ്യയെ ചോദ്യം ചെയ്യുന്നു

  കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സുഹൃത്ത് സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ഇന്നു രാവിലെയാണ് കസ്റ്റംസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യയാണ് സൗമ്യ. സ്വര്‍ണക്കള്ളക്കടത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണു സൂചന.

Read More »

സ്വപ്ന സുരേഷിൻ്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ

  സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ. നെടുമങ്ങാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം സന്ദീപ് നായർ ഇപ്പോള്‍ ഒളിവിൽ കഴിയുകയാണ്.ഇവര്‍ക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ്

Read More »