
സന്ദീപിന്‍റെ ബാഗില്‍ പണമിടപാട് രേഖകള്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപിന്‍റെ ബാഗില്‍ പണമിടപാട് രേഖകള്‍. ഇടപാടുകാരുടെ വിവരങ്ങളുള്ള ഡയറിയും ലാപ്‌ടോപും ബാങ്ക് പാസ്ബുക്കും ബാഗില്‍ നിന്ന് കണ്ടെത്തി. സഹകരണ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച രേഖകളും കിട്ടി. അതേസമയം, സ്വര്‍ണം പിടിച്ചെടുത്ത

