Tag: Salary cut

സാലറി കട്ട്: സർക്കാർ ജീവനക്കാരുടെ ശമ്പളം തിരികെ നൽകുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങി

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും 2021 ജൂൺ ഒന്നിന് ശേഷം ജീവനക്കാർക്കിതു പിൻവലിക്കാം. പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ഇതിനും ലഭിക്കും.

Read More »

മന്ത്രിമാരുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും ശമ്പളത്തിന്റെ 30 ശതമാനം കട്ട്; രാജ്യസഭയില്‍ ഐക്യകണ്‌ഠേന ബില്ല് പാസാക്കി

തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ പൊതുജനങ്ങളെ സഹായിക്കാനാണ് എംപിഎല്‍ഡിഎസ് ഫണ്ടുകള്‍ ഉപയോഗിക്കുന്നതെന്നും കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഈ ഫണ്ട് വളരെയധികം ഉപയോഗപ്രദമാകുമെന്നും എംപിമാര്‍ പറഞ്ഞു.

Read More »