
ഖരീഫ് സീസണിനുള്ള സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി: സിവിൽ ഡിഫൻസ് അതോറിറ്റി
സലാല : ഖരീഫ് കാലത്തിന്റെ തുടക്കത്തോടെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, സഞ്ചാരികളും






