
കേരളം ട്രാന്‍സ് സൗഹൃദ സംസ്ഥാനമെന്ന മിഥ്യ
ലിംഗനീതിയേയും സാമൂഹ്യനീതിയേയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരാണല്ലോ മലയാളികള്‍. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്നതിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ നിരന്തരമായി പുറത്തുവരാറുണ്ട്. പോയവാരത്തിലും അത്തരമൊരു സംഭവം കേരളത്തിന്റെ മെട്രോനഗരമായ എറണാകുളത്തുനിന്ന് പുറത്തുവന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന



