
മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്
കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ആത്മാര്‍ഥതയില്ലാതെ ക്ഷമ ചോദിച്ചാല്‍ തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി മൂന്നംഗ ബെഞ്ചിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയ പ്രസ്താവന സമര്‍പ്പിച്ചത്.
