Tag: Sai pallavi

യൂട്യൂബില്‍ 100 കോടി കാണികളുമായി ‘റൗഡി ബേബി’; ആദ്യ ദക്ഷിണേന്ത്യന്‍ ഗാനം

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കി ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രഭദേവയുടെ കൊറിയോഗ്രാഫിയില്‍ ധനുഷും സായ് പല്ലവിയും മാസ്മരിക പ്രകടനമാണ് കാഴ്ച്ച്ചവെച്ചത്. 2019 ജനുവരി 2ന് ആണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.

Read More »

തെലുങ്കില്‍ ‘അയ്യപ്പ’ന്റെ ഭാര്യ കണ്ണമ്മയായി സായ് പല്ലവി

മലയാളത്തില്‍ ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ, ആദിവാസി ആക്ടിവിസ്റ്റായ ശക്തയായ സ്ത്രീകഥാപാത്രമാണ്. പുരുഷകഥാപാത്രങ്ങളുടെ തമ്മിലെ സംഘര്‍ഷങ്ങള്‍ മുഖ്യ പ്രമേയമായെത്തിയ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയു’മെങ്കിലും അവതരണത്തിന്റെ മികവില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് കണ്ണമ്മ.

Read More »