
കുവൈത്ത് വ്യോമയാന വകുപ്പ് യാത്രക്കാര്‍ക്ക് ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
കുവൈറ്റില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വ്യോമയാന വകുപ്പ് ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരിച്ചെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഹാന്‍ഡ് ബേഗേജും ഭക്ഷണവും വിമാനത്തില്‍ അനുവദിക്കില്ല.രോഗ