Tag: Sabarimala

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരയ്ക്ക് ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുക. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേർക്ക് മാത്രമാണ് തുലാമാസ പൂജകൾക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.

Read More »

ശബരിമല വെർച്വൽ ക്യു ഇന്നു മുതൽ; ഇടത്താവളങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

ശബരിമലയിൽ തുലാമാസ പൂജയ്ക്ക് ദർശനത്തിന് വെർച്വൽ ക്യു സംവിധാനം ഇന്നു രാവിലെ പ്രവർത്തനക്ഷമമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം ഉണ്ടാകൂ. പമ്പാ നദിയിൽ കുളിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. 16 മുതൽ 21 വരെയാണ് തുലാമാസ പൂജ.

Read More »

ശബരിമല ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഓണ്‍ലൈന്‍ ദര്‍ശനം ഏര്‍പ്പെടുത്താമെന്ന് വിദഗ്ധ സമിതി

പത്ത് വയസിനും അറുപത് വയസ്സിനും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രം ദര്‍ശനം ഏര്‍പ്പെടുത്തും. തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസം 1000 പേര്‍ക്ക് ദര്‍ശനം അനുവദിക്കും. വാരാന്ത്യത്തില്‍ 2,000 പേര്‍ ആകാമെന്നും മന്ത്രി അറിയിച്ചു. വിശേഷദിവസങ്ങളില്‍ 5,000 വരെയാകാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി മന്ത്രി അറിയിച്ചു.

Read More »

ശബരിമലയില്‍ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടകരെ അനുവദിക്കും

ശബരിമല മണ്ഡല വിളക്ക് കാലത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടകരെ അനുവദിക്കും. അന്തിമതീരുമാനം ഉന്നതതല റിപ്പോർട്ട് അടിസ്ഥാനത്തിൽ നടപ്പാക്കും. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കും.

Read More »

ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം

രാഷ്ട്രീയ ലേഖകന്‍  ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണമാവും കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമസഭയിലേക്കുമുളള തെരഞ്ഞെടുപ്പുകളിലെ ഒരു നിര്‍ണ്ണായക ചേരുവയെന്ന വ്യക്തമായ സൂചന കുറച്ചു ദിവസങ്ങളായി അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു. വിവാദമായ സ്വര്‍ണ്ണക്കടത്തമായി ബന്ധപ്പെട്ട്‌

Read More »

ശബരിമലയില്‍ ഇക്കുറിയും ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രതിരുനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും.

Read More »

ശബരിമല ചർച്ച വീണ്ടും: തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതിൽ ധൃതി പാടില്ല

ഈറോഡ് രാജൻ ശബരിമല തീർത്ഥാടനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും വെർച്യുൽ ക്യു വിൽ രജിസ്റ്റർ ചെയ്യുന്ന ഭക്തജനങ്ങളെ കർശന നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കുമെന്നും ദേവസ്വം മന്ത്രിയും , ദേവസ്വം ബോർഡ് പ്രസിഡന്റും പ്രസ്താവനയിലൂടെ അയ്യപ്പ

Read More »

കര്‍ക്കിടമാസ പൂജ: ശബരിമല നട ബുധനാഴ്ച തുറക്കും; പമ്പയില്‍ ബലിതര്‍പ്പണമില്ല

തിരുവനന്തപുരം: കര്‍ക്കിടമാസ പൂജകള്‍ക്കായി ശബരിമല നട ഈമാസം 15ന് തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട

Read More »