
കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനും ബുദ്ധിമുട്ടി അയ്യപ്പന്മാർ; ശബരിമലയിൽ തിരക്ക് കൂടി, കൂടുതൽ പൊലീസ്
പത്തനംതിട്ട : ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്ന് 52,634 പേർ വെർച്ചൽ ക്യു ബുക്കുചെയ്തിട്ടുണ്ട്. ഇതിനു പുറമേ സ്പോട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11 ന് പമ്പയിൽ


















