Tag: Russian

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്നിക്-5 ഫലപ്രദവും സുരക്ഷിതവുമെന്ന് പഠനം

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്നിക്-5 ഫലപ്രദവും സുരക്ഷിതവുമെന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റ് റിപ്പോർട്ട്. കഴിഞ്ഞമാസമാണ് വാക്സിന് റഷ്യൻ സർക്കാർ അനുമതി നൽകിയത്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരുടെ ശരീരത്തിലും 21 ദിവസംകൊണ്ട് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി.

Read More »

റഷ്യൻ നേതാവ് അലക്സി നവാൽനിയെ വിദ്ഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് കൊണ്ടുപോയി

വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള റഷ്യൻ പ്രതിപക്ഷ പാർട്ടി നേതാവ് അലക്സി നവാൽനിയെ വിദ്ഗ്ദ്ധ ചികിത്സയ്ക്കായ് ഇന്ന് ജർമ്മനിയിലേക്ക് കൊണ്ടുപോയതായി എപി റിപ്പോർട്ട് ചെയ്യുന്നു. ജർമ്മനിയിൽ നിന്ന് സൈബീരിയയിലെത്തിയ എയർമെഡിക്കൽ ആംബുലൻസിലാണ് അതീവ ഗുരുതരാവസ്ഥയിലുള്ള നവാൽനിയെ കൊണ്ടുപോയത്. നവാൽനിയെ വഹിച്ചുള്ള വിമാനം പ്രാദേശിക സമയം രാവിലെ എട്ടിന് സൈബരിയയിൽ നിന്ന് ജർമ്മിനിയിലേക്ക് പറന്നതായി നവാല്‍നിയുടെ വക്താവ് കിര യര്‍മിഷ് ട്വിറ്റ് ചെയ്തു.

Read More »

റ​ഷ്യ​ന്‍ കോ​വി​ഡ് വാ​ക്​​സി​ന്‍ സൗ​ദി​യി​ലും പ​രീ​ക്ഷി​ക്കാന്‍ ഒരുങ്ങുന്നു

  റി​യാ​ദ്​: കോ​വി​ഡി​നെ​തി​രെ റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്‌​സി​ന്‍ സൗ​ദി അ​റേ​ബ്യ​യി​ലും പ​രീ​ക്ഷി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​ഗ​സ്​​റ്റി​ല്‍ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​തി​യ വാ​ക്‌​സി​ന്‍ മ​നു​ഷ്യ​രി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ട​ത്. കോ​വി​ഡി​ന്​ എ​തി​രാ​യ

Read More »

കോവിഡ് വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് റഷ്യ

  മോസ്‌കോയിലെ സെചെനോവ് യൂണിവേഴ്‌സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍

Read More »