
യുക്രെയ്ൻ കുട്ടികളുടെ മോചനം; ഖത്തറിനൊപ്പം ദക്ഷിണാഫ്രിക്കയും വത്തിക്കാനും
ദോഹ: റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കുടുംബങ്ങളിൽ നിന്നും അകന്ന കുട്ടികളുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് ഖത്തറിനൊപ്പം ചേരാൻ ദക്ഷിണാഫ്രിക്കയും വത്തിക്കാനും.കാനഡയിലെ മോൺട്രിയാലിൽ നടന്ന സമ്മേളനത്തിനിടെയാണ് ഖത്തറിനൊപ്പം, യുക്രെയ്ൻ കുട്ടികളെ തിരിച്ചെത്തിക്കുന്നതിന് ദക്ഷിണാഫ്രിക്കയും വത്തിക്കാനും മുന്നോട്ടുവന്നത്. കുട്ടികളെ









