
റബ്ബര്‍ ആക്ട് ഭേദഗതി ചെയ്തത് കര്‍ഷകദ്രോഹ നടപടി: ഉമ്മന്‍ ചാണ്ടി
റബ്ബര്‍ മേഖലയുടെ സമസ്ത തലങ്ങളേയും ഗുണപരമായ രീതിയില്‍ നിയന്ത്രിക്കുന്നതിലും കര്‍ഷക ക്ഷേമം ഉറപ്പുവരുത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്ന റബ്ബര്‍ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്ന വിധത്തില്‍ 1947ലെ റബ്ബര്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കം