
യുഎഇയില്‍ 316 പേര്‍ക്ക് കൂടി കോവിഡ് ; മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് പതിനാല് ദിവസം
കോവിഡ് രോഗബാധയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 316 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 3,19,498