
പുതുവത്സര ആഘോഷദിനങ്ങളില്‍ ദുബായ് മെട്രോ, ബസ് സര്‍വ്വീസുകള്‍ 24 മണിക്കൂറും
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ, ബസ് സര്‍വ്വീസുകളുടെ സമയ ക്രമം ആര്‍ടിഎ പുനക്രമീകരിച്ചു. ദുബായ് : ഡിസംബര്‍ 31 ജനുവരി ഒന്ന് തീയതികളില്‍ മെട്രോ, ബസ്, ട്രാം, ബോട്ട്, പാര്‍ക്കിംഗ് സേവനങ്ങളുടെ സമയത്തില്‍ ആര്‍ടിഎ


