Tag: Royal Oman Police

ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങിവരുന്ന വിദേശികള്‍ക്ക്​ എന്‍.ഒ.സി നിര്‍ബന്ധം

ആറുമാസത്തിലധികം വിദേശത്ത്​ കുടുങ്ങിയ റെസിഡന്‍സ്​ വിസക്കാര്‍ക്ക്​ ഒമാനിലേക്ക്​ മടങ്ങാന്‍ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണെന്ന്​ റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. പാസ്​പോര്‍ട്ട്​ ആന്‍റ്​ റെസിഡന്‍സ്​ ജനറല്‍ അഡ്​മിനിസ്​ട്രേഷനിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ആന്‍റ്​ ഫൈനാന്‍ഷ്യല്‍ അഫെയേഴ്​സ്​ ഡയറക്​ടര്‍ക്ക്​ തൊഴിലുടമയാണ് ഇതിനായി​ അപേക്ഷ നല്‍കേണ്ടത്​​.

Read More »

ലോ​ക്​​ഡൗ​ൺ: രാത്രി കാല്‍നട യാത്രയും അനുവദിക്കില്ലെന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്

  ഒമാനിൽ ലോ​ക്​​ഡൗ​ൺ കാ​ല​യ​ള​വി​ൽ രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച ആ​റു​വ​രെ ഒ​രു​ത​ര​ത്തി​ലു​ള്ള ഗ​താ​ഗ​ത​വും അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ സൈ​ദ്​ അ​ൽ ആ​സ്​​മി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ത്രി

Read More »

ഒമാനില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 100 റിയാലായി ഉയര്‍ത്തി

  ഒമാനില്‍ പൊതു നിരത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 റിയാലില്‍ നിന്നും 100റിയാല്‍ ആയി ഉയര്‍ത്തി. റോയല്‍ ഒമാന്‍ പോലീസ് ഇതു സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങള്‍ക്ക് പുറമെ വാണിജ്യ-വ്യവസായ

Read More »

പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്ന് ഒമാനിൽ പോലീസിന്‍റെ കർശന താക്കീത്

  പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്ന കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകൾ ഒത്തു ചേരരുത്. ആളുകള്‍ കൂട്ടംകൂടുന്നത്

Read More »