സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; രോഹിത് ശര്‍മ്മ ടെസ്റ്റ് പരമ്പരയില്‍ മാത്രം
ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണമാണ് മടക്കം

ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണമാണ് മടക്കം

മികച്ച പത്ത് ഓള്‍റൗണ്ടര്‍മാരില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യക്കാരന് രവീന്ദ്ര ജഡേജയാണ്