
ദുബായില്‍ ആരോഗ്യകേന്ദ്രങ്ങള്‍ അണുവിമുക്തമാക്കാൻ റോബോട്ടുകള്‍ തയ്യാറെടുക്കുന്നു
ദുബായ്: ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും അണുവിമുക്തമാക്കാൻ റോബട്ടുകളെ വിന്യസിച്ചു. സാധാരണ ചികിത്സകളും ശസ്ത്രക്രിയകളും തുടങ്ങിയതോടെയാണ് എളുപ്പത്തിലും കാര്യക്ഷമമായും അണുവിമുക്തമാക്കാൻ റോബട്ടുകളെ ഉപയോഗിക്കുന്നതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി(ഡിഎച്ച്എ) അധികൃതർ വ്യക്തമാക്കി. ഡിഎച്ച്എയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലാണ്
