
ഫിഫ മികച്ച താരം: ചുരുക്ക പട്ടികയില്‍ മെസി, റൊണാള്‍ഡോ, ലവന്‍ഡോവ്‌സ്‌കി
ആ വര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള ചുരുക്ക പട്ടിക പ്രഖ്യാപിച്ചു. ബാഴ്‌സലോണ താരം ലയണല്‍ മെസി, യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോണര്‍ട്ട് ലവന്‍ഡോവ്‌സ്‌കി