Tag: Riyadh

ദേശീയ ചിഹ്നങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിരോധിക്കാൻ ഉത്തരവ്

റിയാദ് : ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വാണിജ്യ മന്ത്രി മാജിദ് അൽ കസാബി പ്രമേയം പുറത്തിറക്കി. പുതിയ തീരുമാനം  പ്രസിദ്ധീകരണ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ

Read More »

ഇന്ത്യയുമായുള്ള പങ്കാളിത്തം അനിവാര്യം -സൗദി വിദേശകാര്യ മന്ത്രി

റിയാദ്​: ഇന്ത്യയുമായി പ്രാദേശികവും അന്തർദേശീയവുമായ സഹകരണം അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ന്യൂ ഡൽഹിയിൽ സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ്​ അദ്ദേഹം ഇക്കാര്യം

Read More »

5 തരം മോട്ടോർസൈക്കിളുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തി സൗദി.

റിയാദ് : സൗദി അറേബ്യയിൽ 5 തരം മോട്ടോർസൈക്കിളുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുന്നു. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ വിപണിയിൽ 5 വിഭാഗത്തിലുള്ള മോട്ടോർസൈക്കിളുകളുടെ ഇറക്കുമതി, വിതരണവും വിൽപ്പനയും, പ്രദർശിപ്പിക്കുന്നതും നിരോധിക്കാൻ

Read More »

ഇസ്രായേലിന്റെ യു.എൻ അംഗത്വം മരവിപ്പിക്കണം -അറബ്, ഇസ്​ലാമിക് ഉച്ചകോടി

റിയാദ്​: ഇസ്രായേലിന്റെ ഐക്യരാഷ്​ട്രസഭയിലെ അംഗത്വം മരവിപ്പിക്കണമെന്ന്​ അറബ്, ഇസ്​ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ആവശ്യപ്പെട്ടു. യു.എൻ പൊതുസഭയിലും അനുബന്ധ സ്ഥാപനങ്ങളിലും ഇസ്രായേലിനുള്ള പങ്കാളിത്തം മരവിപ്പിക്കുന്നതിലേക്ക്​ അന്താരാഷ്​ട്ര പിന്തുണ സമാഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തിങ്കളാഴ്​ച റിയാദിൽ നടന്ന

Read More »

ഫ​ല​സ്​​തീ​ൻ, ല​ബ​നാ​ൻ വി​ഷ​യ​ങ്ങ​ൾ; ച​ർ​ച്ച ന​ട​ത്തി സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ഇ​റാ​ൻ പ്ര​സി​ഡ​ൻ​റും

റി​യാ​ദ്​: ഫ​ല​സ്തീ​നി​ലും ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ സം​യു​ക്ത അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഫോ​ളോ​അ​പ് ഉ​ച്ച​കോ​ടി​ക്ക് ആ​ഹ്വാ​നം ചെ​യ്​​ത സൗ​ദി അ​റേ​ബ്യ​യു​ടെ മു​ൻ​കൈ​യെ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​ൻ പ്ര​ശം​സി​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​

Read More »

രോഗികളുടെ സ്വകാര്യത ലംഘിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു; സൗദിയിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി.

റിയാദ് :   രോഗികളുടെ അനുചിതമായ വിഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിന് ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി സൗദി ആരോഗ്യ മന്ത്രാലയം. സംഭവത്തിൽ മൂന്ന് ആരോഗ്യ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. പ്രഫഷനൽ നൈതികതയ്ക്കും ആരോഗ്യ നിയമങ്ങൾക്കും

Read More »

അറബ്, ഇസ്​ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ മൻസൂർ ബിൻ സായിദ് റിയാദിൽ.

റിയാദ് : സൗദിയിൽ നടക്കുന്ന  അറബ്, ഇസ്​ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ

Read More »

പലിശനിരക്ക് കുറച്ച് സൗദി സെൻട്രൽ ബാങ്ക്.

റിയാദ് : സൗദി സെൻട്രൽ ബാങ്ക് (സാമ) റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് 25 പോയിന്റ് കുറച്ചു. സ്ഥിര, താൽക്കാലിക നിക്ഷേപത്തിലും പലിശ നിരക്ക് കാൽശതമാനം കുറയും. ഇതനുസരിച്ച് നിലവിൽ 5.25% ആയിരുന്ന നിരക്ക്

Read More »

2034 ലോകകപ്പ്: കാണികൾക്കായി ഒരുങ്ങുകയാണ് സൗദിയും റോഷൻ സ്റ്റേഡിയവും

റിയാദ് :  2034 ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് സൗദിയിൽ തുടക്കമായി. രാജ്യത്തിന്‍റെ വിഷൻ 2030 ന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി റോഷൻ സ്റ്റേഡിയം നിർമാണത്തിന് തുടക്കമായിട്ടുണ്ട്.46,000

Read More »

വണ്ടർ ഗാർഡൻ സോൺ സന്ദർശകർക്കായി തുറന്നു.

റിയാദ് : റിയാദ് സീസണിലെ ഏറ്റവും ജനപ്രിയ ആകർഷണങ്ങളിലൊന്നായി മാറിയ വണ്ടർ ഗാർഡൻ സോൺ, സന്ദർശകർക്കായി തുറന്നു. പൂക്കളും നിറങ്ങളും കൊണ്ട് നിറഞ്ഞ ഈ സോൺ, എല്ലാ പ്രായക്കാർക്കും ഒരുപോലെ ആകർഷകമാണ്.വണ്ടർ ഗാർഡനിൽ മൂന്ന്

Read More »

ലോകത്തിലെ മികച്ച 10 നഗരങ്ങളിൽ ഇടം നേടാൻ റിയാദ്

റിയാദ് : ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ റിയാദ് . സൗദി കൺവെൻഷൻസ് ആൻഡ് എക്‌സിബിഷൻസ് ജനറൽ അതോറിറ്റി (എസ്‌സിഇജിഎ) ചെയർമാൻ ഫഹദ് അൽ റഷീദാണ് ഇക്കാര്യം അറിയിച്ചത്. എണ്ണ

Read More »

കേളി ഓൺലൈൻ ക്വിസ് മത്സരം നവംബർ 2 ന്

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള ചരിത്ര സംബന്ധിയായ ഓൺലൈൻ ക്വിസ് മത്സരം ‘നവകേരളം – കേരള ചരിത്രം’ നാളെ വൈകിട്ട് സൗദി

Read More »

ആഗോള സമ്പദ് വ്യവസ്ഥയിൽ സ്വാധീന ശക്തിയായി സൗദി അറേബ്യ.

റിയാദ് : ആഗോള സമ്പദ് വ്യവസ്ഥയിലെ നിർണായക സ്വാധീനമായി മാറാൻ സൗദിക്ക് സാധിച്ചതായി  സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം. ആസൂത്രണത്തിലെ മികവാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ

Read More »

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ ‘റോവിങ് അംബാസഡർ’

റിയാദ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ ‘റോവിങ് അംബാസഡർ’ എന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും 

Read More »

റിയാദ് എയർ 60 എയർബസ് എ321നിയോ വിമാനങ്ങൾ വാങ്ങുന്നു

റിയാദ് : സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ, 60 എയർബസ് എ321നിയോ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഈ കരാർ 2025-ൽ ആരംഭിക്കുന്ന എയർലൈനിന്‍റെ കന്നി യാത്രയ്ക്കുള്ള ഒരു വലിയ നാഴികക്കല്ലാണ്. ലോകത്തിലെ

Read More »

ഊർജ പരിവർത്തന മേഖലയിൽ സൗദി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി

റിയാദ് : ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദു‌ൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ ഇപ്പോൾ

Read More »

വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് എന്നിവ നിർബന്ധം

റിയാദ് :  കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് , ഇൻഷുറൻസ്, കാലികമായ  വാഹന പരിശോധന  എന്നിവ ഉണ്ടെങ്കിൽ മാത്രമേ ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അബ്ഷിർ ഓൺലൈൻ പോർട്ടൽ

Read More »

നിയമലംഘനം: സൗദിയിൽ ഒരാഴ്ചയ്ക്കിടെ 20,896 പേർ പിടിയിൽ

റിയാദ് : സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 20,896 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 11,930 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 5,649 പേർ നുഴഞ്ഞുകയറ്റക്കാരും 3,317 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 1374

Read More »

ശൈത്യകാലം വരവായി; വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം..

 റിയാദ് :  സൗദി അറേബ്യയിൽ ശൈത്യകാലം അടുത്തതോടെ തീ കായുന്ന പതിവ് പലരും അവലംബിക്കാറുണ്ട്. എന്നാൽ, വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്

Read More »

ആകാശം തൊടാൻ വീണ്ടും സൗദി; ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ നിർമാണത്തിന് റിയാദിൽ തുടക്കം.

റിയാദ് : 400 മീറ്റർ നീളം, 400 മീറ്റർ വീതി, 400 ഉയരം. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ നിർമാണത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ തുടക്കമായി. റിയാദിലെ അല്‍ഖൈറുവാന്‍ ജില്ലയിലാണ് കെട്ടിടം ഒരുങ്ങുന്നത്.

Read More »

സൗദിയിൽ കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയിൽ മലയാളി മരിച്ചു. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. റിയാദിന്​ സമീപം അൽഖർജിലാണ് സംഭവം.

Read More »

പോളിയോ നിർമാർജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി.

റിയാദ് : വികസ്വര രാജ്യങ്ങളിൽ പോളിയോ നിർമാർജ്ജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി. പലസ്തീൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, സൊമാലിയ, ഇറാഖ്, പാക്കിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക്

Read More »

സമുദ്ര പരിസ്ഥിതി നിയമലംഘനങ്ങൾക്ക് സൗദിയിൽ തടവും പിഴയും.

റിയാദ് : സമുദ്ര പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 10 വർഷം തടവും 3 കോടി റിയാൽ പിഴയുമാണ് ശിക്ഷ. തീരപ്രദേശവും ജലാശയവും

Read More »

സൗദിയിൽ മുതിർന്നവർക്ക് സ്കോളർഷിപ്പുകൾ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ.

റിയാദ് : മുതിർന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹന പരിപാടികളുമായി സൗദിയിലെ സർവകലാശാല. മുതിർന്നവരുടേയും വയോജനങ്ങളുടേയും ബിരുദ പഠന ശാക്തീകരണം എന്ന സംരംഭത്തിലൂടെ സ്കോളർഷിപ്പുകൾ നൽകിയാണ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സർവകലാശാല പദ്ധതി

Read More »

സൗദിയിൽ 2,645 ആരോഗ്യ പ്രവർത്തകർക്ക് വീസ രഹിത താമസാനുമതി; അതിവിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുക ലക്ഷ്യം.

റിയാദ് : 56 രാജ്യങ്ങളിൽ നിന്നുള്ള 2,645 ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി (സ്പെഷൽ ടാലന്റ്) അനുവദിച്ചു. സൗദി ഗ്രീൻ കാർഡ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയിലൂടെ

Read More »

അത്യാന്താധുനിക സൗകര്യങ്ങളുമായി സൗദി റെഡ് ക്രെസന്റ് അതോറിറ്റിയുടെ ആംബുലൻസ്

റിയാദ് : അത്യാന്താധുനിക സൗകര്യങ്ങളും പുത്തൻ അടയാളവുമായി സൗദി റെഡ് ക്രെസന്റ്  അതോറിറ്റിയുടെ ആംബുലൻസുകൾ സേവനം തുടങ്ങി. ഏറ്റവും കുറഞ്ഞ സമയം കൊണ്ട്  അപകട സാഹചര്യങ്ങളിൽ ഓടി എത്തുന്നതിനും അടിയന്തിര സേവനസൗകര്യങ്ങൾ് എത്രയും പെട്ടെന്ന്

Read More »

ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ: സൗദി ആരോഗ്യ രംഗത്ത് മാനസികാരോഗ്യ, ഡേ സർജറി പദ്ധതികൾ.

റിയാദ് : ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ പങ്കുവയ്ക്കുന്ന ഏറ്റവും വലിയ വേദികളിൽ ഒന്നായ ഗ്ലോബൽ ഹെൽത്ത് എക്‌സിബിഷനിൽ സൗദിയുടെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്. സൗദിയിലെ പ്രാഥമിക ആരോഗ്യ

Read More »

ദേശവിരുദ്ധ പ്രവര്‍ത്തനം; റിയാദില്‍ സൗദി ഭീകരരുടെ വധശിക്ഷ നടപ്പാക്കി.

റിയാദ് : ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ കേസിൽ പിടിയിലായ രണ്ടു സൗദി ഭീകരർക്ക് റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ താലിഅ് അല്‍ശഹ്‌രി, ഉമര്‍ ബിന്‍ ദാഫിര്‍ ബിന്‍ അലി

Read More »

സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന് ‌സൗദിയും ഇന്ത്യയും തമ്മിൽ ധാരണ.

റിയാദ് : സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന് സൗദിയും ഇന്ത്യയുടെ ടെലികോം അതോറിറ്റിയും തമ്മിലുള്ള പങ്കാളത്തിത്തിന് ധാരണയായി. പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ആശയവിനിമയം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ബന്ധം വികസിപ്പിക്കുകയാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്. കമ്മ്യൂണിക്കേഷൻസ്

Read More »

ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം.

റിയാദ് ∙ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴമേളയെന്ന ഖ്യാതിയുള്ള ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം. ഖസിം അമീർ പ്രിൻസ് ഡോ.ഫൈസൽ ബിൻ സൗദ് ഗിന്നസ് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി.  കഴിഞ്ഞ സെപ്തംബർ മാസമാണ് ബുറൈദാ ഇന്തപ്പഴ ഫെസ്റ്റിവൽ

Read More »

അനധികൃത ടാക്‌സി സർവീസ്; സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നും 932 ഡ്രൈവർമാർ പിടിയിൽ.

റിയാദ് : സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അനുമതിയില്ലാതെ ടാക്‌സി സർവീസ് നടത്തിയതിന് 932 ഡ്രൈവർമാരെ പിടികൂടി. റിയാദ് എയർപോർട്ടിൽനിന്ന് അനധികൃത ടാക്‌സി സർവീസ് നടത്തിയതിന് പിടികൂടിയത് 379 പേരാണ്. അനധികൃത ടാക്‌സി സർവീസുകൾക്ക് 5000

Read More »

9 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ട് സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും വീണ്ടും പറക്കും.

റിയാദ് : 9 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ട് സൗദിയ എയർലൈൻസ്  കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും  പറന്നു തുടങ്ങുന്നു. ഡിസംബർ ആദ്യ ആഴ്ച മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ്

Read More »