Tag: Riyadh

2025 കരകൗശല വർഷമായി ആചരിക്കാൻ സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യ ഊർജ്ജസ്വലവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനായി 2025 കരകൗശല വർഷമായി ആചരിക്കുന്നു. 2025-ൽ സൗദി സാംസ്കാരിക മന്ത്രാലയം ‘കരകൗശല വസ്തുക്കളുടെ വർഷം’ എന്ന ബാനറിന് കീഴിൽ പരിപാടികൾ, പ്രദർശനങ്ങൾ,

Read More »

ബിസിനസ് സേവനങ്ങൾക്ക് ഫീസുകൾ ഏർപ്പെടുത്തി അബ്ഷിർ

റിയാദ്: സൗദിയിലെ ഗവൺമെന്റ് സേവന ഓൺലൈൻ പ്ലാറ്റ്‌ഫോമായ അബ്ഷിറിന്റെ ബിസിനസ് സേവനങ്ങൾക്ക് പുതിയ ഫീസുകൾ ഏർപ്പെടുത്തി. ഏഴ് സേവനങ്ങൾക്കുള്ള ഫീസുകളാണ് പുതുക്കിയത്. ഇക്കാമ ഇഷ്യു ചെയ്യാനും പാസ്‌പോർട്ട് വിവരം പുതുക്കാനും ഇനി ഫീസ് നൽകണം.സൗദി

Read More »

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

റി​യാ​ദ് ​: സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍പ്പെ​ട്ട ര​ണ്ടു മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ റി​യാ​ദി​ല്‍ നി​ന്നും ജി​സാ​നി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റി​യാ​ദ് കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വും ജി​സാ​നി​ലെ ഫ​റ​സാ​ന്‍ ദ്വീ​പും

Read More »

സി​റി​യ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​മെ​ത്തി​ച്ച്​ സൗ​ദി; ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ളു​മാ​യി മൂ​ന്നാം വി​മാ​നം ഡമ​സ്​​ക​സി​ൽ

റി​യാ​ദ്​: സി​റി​യ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​വു​മാ​യി സൗ​ദി​യു​ടെ മൂ​ന്നാം വി​മാ​ന​വും ഡമ​സ്​​ക​സി​ൽ പ​റ​ന്നി​റ​ങ്ങി. ഭ​ക്ഷ​ണം, മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും, പാ​ർ​പ്പി​ട സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ മൂ​ന്ന്​ വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​ച്ച​ത്. സൗ​ദി​യു​ടെ ചാ​രി​റ്റി ഏ​ജ​ൻ​സി​യാ​യ കി​ങ്​ സ​ൽ​മാ​ൻ ഹു​മാ​നി​റ്റേ​റി​യ​ൻ

Read More »

പിഴവുകൾ തുടർകഥയായി പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി സൗദി

റിയാദ് : തബൂക്ക് മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന് പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി.ഡെന്‍റൽ ഇംപ്ലാന്‍റുകളും പ്രോസ്തോഡോൺന്‍റിക്സും നടത്തി ഡോക്ടർ തന്‍റെ സ്പെഷ്യലൈസേഷന്‍റെ അധികാരപരിധി ലംഘിക്കുകയായിരുന്നു. ഹെൽത്ത്

Read More »

റിയാദില്‍ എയര്‍ ഇന്ത്യ ഉൾപ്പെടെ 14 വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് മുതല്‍ മൂന്നാം നമ്പര്‍.

റിയാദ് : റിയാദ് കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ അടക്കം 14 വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് ഉച്ചക്ക് 12 മുതല്‍ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് മൂന്നാം

Read More »

അബ്​ദുൽ റഹീമി​ന് മോചനം വൈകും; കേസ്​ വീണ്ടും മാറ്റി റിയാദ്​ കോടതി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​െൻറ മോചനം വൈകും. തിങ്കളാഴ്​ച​ ഉച്ചക്ക്​ 11.30ന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ

Read More »

കാത്തിരിപ്പുകേന്ദ്രത്തിലെ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം; റിയാദിൽ രണ്ട് പേർ അറസ്റ്റിൽ

റിയാദ് : റിയാദ് നഗരത്തിലെ പൊതുഗതാഗത കാത്തിരിപ്പ് കേന്ദ്രത്തിൽ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം കാണിച്ചതിന് രണ്ട് പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികൾ കുറ്റകൃത്യം ചെയ്യുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വിഡിയോ പ്രചരിപ്പിച്ചവരും അറസ്റ്റിലായി.

Read More »

സൗദിയിൽ 23,194 അനധികൃത താമസക്കാർ അറസ്റ്റിൽ.

റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി സുരക്ഷാ സേന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നടത്തിയ പരിശോധനയിൽ 23,194 അനധികൃത താമസക്കാർ പിടിയിൽ. ഡിസംബർ 19 മുതൽ ഡിസംബർ 25 വരെ കാലയളവിൽ ബന്ധപ്പെട്ട

Read More »

മക്കയിൽ പുതിയ ലുലു സ്റ്റോർ തുറന്നു.

റിയാദ് : ഹജ്, ഉംറ കർമ്മങ്ങൾ നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് കൂടി സൗകര്യപ്രദമായി മക്കയിൽ പുതിയ ലുലു സ്റ്റോർ തുറന്നു. ജബൽ ഒമറിൽ മസ്ജിദ് അൽ ഹറാമിന് സമീപമാണ് പുതിയ ലുലു. മക്കയിലെ പ്രദേശവാസികൾക്കും തീർഥാടകർക്കും

Read More »

മലയാളത്തിന്റെ മഹാപ്രതിഭക്ക് കേളിയുടെ കണ്ണീർപ്പൂക്കൾ

റിയാദ് : വിട പറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം.ടി വാസുദേവൻ നായർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർ പൂക്കൾ. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന  മലയാളത്തിന്റെ പ്രിയ കഥാകാരൻ്റെ വിയോഗത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര

Read More »

ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനറൂട്ടായി ദുബായ്-റിയാദ് സെക്ടർ.

അബുദാബി/റിയാദ് :  ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ ദുബായ്-റിയാദ് സെക്ടറും ഇടംപിടിച്ചു. യുകെ ആസ്ഥാനമായുള്ള ആഗോള യാത്രാ ഡേറ്റ ദാതാവായ ഒഎജിയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ ഏറ്റവും തിരക്കേറിയ ആറാമത്തെ റൂട്ടാണ് ദുബായ്-റിയാദ്.

Read More »

എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ൽ​നി​ന്ന് ലി​ഥി​യം വേ​ർ​തി​രി​ച്ചെ​ടു​ത്ത്​ സൗ​ദി

റി​യാ​ദ്​: ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​രാം​കോ​യു​ടെ പാ​ട​ങ്ങ​ളി​ലെ ഉ​പ്പു​വെ​ള്ള സാ​മ്പ്ളു​ക​ളി​ൽ​നി​ന്ന് ലി​ഥി​യം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ രാ​ജ്യം വി​ജ​യി​ച്ച​താ​യി സൗ​ദി വ്യ​വ​സാ​യ ധാ​തു​വി​ഭ​വ ഡെ​പ്യൂ​ട്ടി മ​ന്ത്രി ഖാ​ലി​ദ് അ​ൽ മു​ദൈ​ഫ​ർ പ​റ​ഞ്ഞു.നേ​രി​ട്ട് വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ഒ​രു വാ​ണി​ജ്യ പ​ദ്ധ​തി ഉ​ട​ൻ

Read More »

എണ്ണയിതര വരുമാന സ്രോതസ്സിൽ ഏറ്റവും വലുതായി ടൂറിസം മാറും -ടൂറിസം മന്ത്രി

റി​യാ​ദ്​: രാ​ജ്യ​ത്ത്​ എ​ണ്ണ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ വ​രു​മാ​ന സ്രോ​ത​സ്സാ​യി ടൂ​റി​സം മാ​റു​മെ​ന്ന്​ ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബ് പ​റ​ഞ്ഞു. റി​യാ​ദി​ൽ ടൂ​റി​സം സം​ബ​ന്ധി​ച്ച അ​ന്താ​രാ​ഷ്​​ട്ര ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 2030ഓ​ടെ

Read More »

റിയാദ് മെട്രോ; വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ

റി​യാ​ദ് ​: റി​യാ​ദ് മെ​ട്രോ​യു​ടെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 5,554 പ​ബ്ലി​ക്​ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ റി​യാ​ദ് സി​റ്റി​ റോ​യ​ൽ ക​മീ​ഷ​ൻ​ അ​റി​യി​ച്ചു. ബ്ലൂ, ​റെ​ഡ്​, ​യെ​ല്ലോ, പ​ർ​പ്പി​ൾ റൂ​ട്ടു​ക​ളി​ലു​ള്ള സ്​​റ്റേ​ഷ​നു​ക​ളോ​ട്​ ചേ​ർ​ന്നാ​ണ്​ 5,554 പ​ബ്ലി​ക്​

Read More »

യുവജനങ്ങൾക്കായുള്ള എഐ മത്സരത്തിൽ സൗദി ഒന്നാമത്.

റിയാദ് : ഇന്ത്യയുൾപ്പെടെ 129 രാജ്യങ്ങളെ പിന്തള്ളി 2024ലെ യുവജനങ്ങൾക്കായുള്ള വേൾഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മത്സരത്തിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടി. വിവിധ പൊതുവിദ്യാഭ്യാസ ഘട്ടങ്ങളിൽ നിന്നുള്ള 1,298 വിദ്യാർഥികളടങ്ങിയ സൗദിയുടെ പ്രതിനിധി

Read More »

തണുത്ത് വിറയ്ക്കാൻ സൗദി; ഞായറാഴ്ച മുതൽ മൈനസ് ഡിഗ്രിയിലേക്ക്, മുന്നറിയിപ്പ്!

റിയാദ് : ഞായറാഴ്ച മുതൽ സൗദിയിൽ  വ്യാപകമായി തണുപ്പിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശീത തരംഗം വീശിയടിക്കുന്ന അന്തരീക്ഷം വരും ദിവസങ്ങളിൽ അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില

Read More »

അബ്ദുൽ റഹീമിന്റെ മോചനം നീളും; നാലാം തവണയും കേസ് മാറ്റിവച്ചു.

റിയാദ് : സൗദി സ്വദേശിയായ ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനം നീളും. സാങ്കേതിക തടസ്സങ്ങൾ മൂലം കോടതി നടപടികൾ മാറ്റിവച്ചതാണ് കാരണം. റിയാദ് ജയിലിൽ നിന്നുള്ള എല്ലാ

Read More »

റിയാദ് മെട്രോ: ബ്ലൂ ലൈനിൽ പുതിയ സ്റ്റേഷനുകൾ തുറന്നു

റിയാദ് : റിയാദ് മെട്രോയുടെ ബ്ലൂ ലൈനിൽ തിങ്കളാഴ്ച മുതൽ ആഭ്യന്തര മന്ത്രാലയം, മുറബ്ബ എന്നീ സ്റ്റേഷനുകൾ തുറന്നതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (ആർസിആർസി) അറിയിച്ചു. ഒലയ സ്ട്രീറ്റിനെ ബത്തയുമായി ബന്ധിപ്പിക്കുന്ന

Read More »

സൗദി ടൂറിസം മേഖലയിൽ കുതിച്ചുചാട്ടം; രാജ്യാന്തര ടൂറിസ്റ്റുകളുടെ വരവിൽ 61% വർധന.

റിയാദ് : സൗദി അറേബ്യയുടെ ടൂറിസം മേഖല രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ ഈ വർഷവും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. യുഎൻ ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 61% വർധനയാണ്

Read More »

വെ​റും നാ​ല്​ റി​യാ​ലി​ന്​ മെ​ട്രോ​യി​ൽ റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്താം

റി​യാ​ദ്​: വെ​റും നാ​ല്​ റി​യാ​ൽ ചെ​ല​വി​ൽ മെ​ട്രോ​യി​ൽ​ റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാം. റി​യാ​ദ്​ മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു​മെ​ല്ലാം

Read More »

ഹജ് സമ്മേളനം ജനുവരി 13 മുതൽ

റി​യാ​ദ് : ഗെസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമിന്‍റെ സഹകരണത്തോടെ ഹജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഹജ് സമ്മേളനവും പ്രദർശനമേളയും ജനുവരി 13 മുതൽ 16 വരെ ജിദ്ദയിലെ ‘സൂപ്പർ ഡോമി’ൽ നടക്കും.വിവിധ

Read More »

ഫിഫ ലോകകപ്പ്: ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിക്ക്.

റിയാദ് : ഫിഫ ലോകകപ്പ് 2034 ന്റെ ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിയ്ക്ക്. അഞ്ചിൽ 4.2 ആണ് സൗദിയുടെ സ്കോർ. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ഒരുമിച്ച് ചേർന്ന്

Read More »

സൗ​ദി അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​മേ​ള 2026 ഫെ​ബ്രു​വ​രി​യി​ൽ

റി​യാ​ദ്​: 2026ലെ ​അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​ത്തി​​ന്‍റെ മൂ​ന്നാം പ​തി​പ്പി​ൽ പ്ര​തി​രോ​ധ, സു​ര​ക്ഷാ വ്യ​വ​സാ​യ​ത്തി​ൽ നി​ന്നു​ള്ള നൂ​റി​ല​ധി​കം ചൈ​നീ​സ് ക​മ്പ​നി​ക​ൾ പങ്കെടുക്കും. ചൈ​നീ​സ് പ​വ​ലി​യ​​ന്‍റെ 88 ശ​ത​മാ​നം സ്ഥ​ല​വും ചൈ​നീ​സ് ക​മ്പ​നി​ക​ൾ റി​സ​ർ​വ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​ക്​​സി​ബി​ഷ​ൻ

Read More »

കുതിച്ചുപായാൻ റിയാദ് മെട്രോ; സർവീസ് ഡിസംബർ 1 മുതൽ, ടിക്കറ്റ് നിരക്ക് ഇങ്ങനെ

റിയാദ് : സൗദിയുടെ വികസന ട്രാക്കിൽ വൻ കുതിപ്പാകുമെന്ന് കരുതുന്ന റിയാദ് മെട്രോ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരത്തെ ഉൾപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോ നഗരഗതാഗതത്തിന്റെ നെടുംതൂണാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ

Read More »

ഗോൾഡൻ പെൻ അവാർഡിനുള്ള എൻട്രികളുടെ എണ്ണത്തിൽ ലോക റെക്കോർഡ്.

റിയാദ് : സൗദി അറേബ്യ സാഹിത്യകാരൻമാർക്കായി ഇദംപ്രഥമമായി നടത്തുന്ന ഗോൾഡൻ പെൻ അവാർഡിനുള്ള എൻട്രികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. 49 രാജ്യങ്ങളിൽ നിന്നുള്ള  വിവിധ സാഹിത്യകാരൻമാരുടെ 1,967 എൻട്രികളാണ് അവാർഡ് നിർണയ സമതിയുടെ

Read More »

സൗദിയിൽ ഇന്ത്യക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ച പാക്കിസ്ഥാൻ പൗരൻ പിടിയിൽ.

റിയാദ് : സൗദി അറേബ്യയിൽ ഇന്ത്യക്കാരനെ കത്തി ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ച് പണം പിടിച്ചുപറിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാക്കിസ്ഥാൻ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് റിയാദ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.ഈ

Read More »

റിയാദിന്റെ ഗതാഗതക്കുരുക്ക് അഴിക്കാൻ മെട്രോ വരുന്നു; ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ്.

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ മെട്രോ സർവീസ് തുടങ്ങുന്നു. അടുത്ത ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ് തുടങ്ങും.  തുടക്കത്തിൽ മൂന്നു ട്രാക്കുകളിലാണ് സർവീസ്. ബാക്കിയുള്ള മൂന്നു ട്രാക്കുകളിൽ അടുത്ത

Read More »

നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

റിയാദ് : ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെൻററുകൾ അധികൃതർ അടച്ചുപൂട്ടി. കഴിഞ്ഞമാസം നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ 413 ഫീൽഡ് പരിശോധനകളിൽ 293

Read More »

ലഹരിമരുന്ന് വേട്ട ശക്തമാക്കി സൗദി; പിടിയിലായത് വിദേശികളടക്കം 750 പേർ.

റിയാദ് : സൗദി അറേബ്യയിലേക്ക് അതിര്‍ത്തികള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള നീക്കം ശക്തമായി പ്രതിരോധിച്ച് അതിർത്തി രക്ഷാ സേന. കുറഞ്ഞ ദിവസത്തിനിടെ സേനയുടെ പിടിയിലായത് 750 പേർ. 456 എത്യോപ്യക്കാരും 269 യെമനികളും ഒരു

Read More »

ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​റി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​

റി​യാ​ദ്​: ന​വം​ബ​ർ 14ലെ ​ലോ​ക ഡ​യ​ബ​റ്റി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് റി​യാ​ദി​ലെ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റാ​ന മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വേ​ണ്ടി സൗ​ജ​ന്യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

Read More »

റെയിൽവേ വ്യവസായത്തെ പ്രാദേശികവൽക്കരിക്കാൻ സൗദി റെയിൽവേ കമ്പനി.

റിയാദ് : റയിൽവേ വ്യവസായത്തെ പ്രാദേശികവൽക്കരിക്കാൻ സൗദി റയിൽവേ കമ്പനി (എസ്എആർ). ഇതിനായി പ്രത്യേക പരിപാടി ആരംഭിക്കുമെന്ന് എസ്എആർ സിഇഒ ഡോ. ബാഷർ അൽ മാലിക് അറിയിച്ചു. റെയിൽവേ മേഖലയിലെ പ്രാദേശിക, രാജ്യാന്തര തലങ്ങളിലെ

Read More »